Chapter Title : കൗപീനക്കാരൻ 3 [Ztalinn]
തലയാട്ടി.
"എങ്കിൽ ഞാനൊന്ന് പോയി എന്തെങ്കിലും കഴിക്കാൻ വാങ്ങി കൊണ്ടുവരാം "
എന്ന് പറഞ്ഞ് ഞാൻ അവിടെ നിന്ന് എഴുന്നേറ്റു.
"വേഗം വരണേ എനിക്ക് ഇവിടെ ഒറ്റക്കിരിക്കാൻ പേടിയാ അവൾ പറഞ്ഞു "
പരിചിതമല്ലാത്ത സ്ഥലത്ത് ഒറ്റക്ക് ഇരിക്കുന്നതിന്റെ പേടി അവളിൽ ഉണ്ടായിരുന്നു. അത് മനസ്സിലാക്കിയ ഞാൻ അവളോട് പറഞ്ഞു
"പേടിക്കേണ്ടട്ടോ ഞാൻ വേഗം വരാംട്ടോ. എന്റെ മോൾ ഇവിടെ തന്നെയിരിക്കണേ.എങ്ങും പോവരുതേ"
അടുത്തിരിക്കുന്ന ചേച്ചിയോട് മല്ലിയെ ഒന്ന് ശ്രെദ്ധിക്കാൻ പറഞ്ഞ്. ഞാൻ പുറത്തേക്കിറങ്ങി.
ഞാനൊന്ന് മൂത്രമൊഴിച്ച് രണ്ട് ഐസ് ക്രീമും വാങ്ങി വരുമ്പോളേക്കും പടം തുടങ്ങിയിരുന്നു. എന്നെ കാണാതെ മല്ലി പേടിച്ചിരിക്കുകയായിരുന്നു. എന്നെ കണ്ടതും അവൾക്ക് ആശ്വാസമായി.
ഞാൻ എന്റെ സീറ്റിൽ ഇരുന്ന് ഒരു ഐസ് ക്രീം അവൾക്ക് നൽകി. അവളത് എന്തെന്നാ രീതിയിൽ എന്നെ നോക്കി. ഞാൻ അതൊന്ന് നക്കി കാണിച്ചു. അവളത് അനുകരിച്ചു. അതിന്റെ തണുപ്പും രുചിയും അവളിൽ അത്ഭുതമേറ്റി. ഞാൻ അത് നുണഞ് കഴിക്കാൻ കാട്ടി. മല്ലി സിനിമയും കണ്ട് ഐസ് ക്രീം ആസ്വദിച്ച് കഴിച്ചു കൊണ്ടിരുന്നു.
സിനിമ തീർന്ന് ഞങ്ങൾ പുറത്തേക്കിറങ്ങി. സിനിമ മല്ലിക്ക് അത്രേക്കിഷ്ടപ്പെട്ടിരുന്നു.സമയം ഉച്ചയോട് അടുത്തതിഞ്ഞാൽ ഞങ്ങൾ ഒരു ഹോട്ടലിൽ കയറി. കഴിക്കാനായി രണ്ട് ബിരിയാണി പറഞ്ഞു. മല്ലി ഇപ്പോഴും ഒരു അത്ഭുത ലോകത്തായിരുന്നു. തനിക്ക് ചുറ്റും എന്താ നടക്കുന്നത് എന്നറിയാത്ത ലോകത്ത്.
ബിരിയാണി ഞങ്ങളുടെ മുന്നിൽ കൊണ്ട് വന്ന് വെച്ചു. ഞാൻ അവളോട് കഴിച്ചോളാൻ പറഞ്ഞു. അവൾ ഇത് ആദ്യമായി കഴിക്കുകയായിരുന്നു എന്ന് എനിക്കറിയാമായിരുന്നു.മല്ലിക്ക് ബിരിയാണി ഇഷ്ടപ്പെട്ടു അവളത് വാരി കഴിക്കുവാൻ തുടങ്ങി. അവളുടെ പാത്രം
💬 Comments
View all comments