0%

Chapter Title : കൗപീനക്കാരൻ 3 [Ztalinn]

Author : Ztalinn Read All Parts 617

കാലിയാവാൻ തുടങ്ങി.

"നിനക്ക് ഇനി വേണോ"

അവൾ വേണ്ടെന്ന് തലയാട്ടി.

"വേറെ വലതും കഴിക്കാൻ വെണ്ണോ?"

"മ്മ്ച്ചും "

"പെണ്ണേ നിനക്ക് എന്ത് വേണമെങ്കിലും പറഞ്ഞോ. പറയാൻ മടിക്കേണ്ട "

"അയ്യോ അങ്ങനെയല്ല മാമ്മ എന്റെ വയറു നിറഞ്ഞു. അതുക്കൊണ്ടാ ഞാൻ വേണ്ടെന്ന് പറഞ്ഞെ "

"എങ്കിൽ വാ എണീക്ക്. നമ്മുക്ക് കൈ കഴുകി പോകാം "

അവിടെ ഭക്ഷണം കഴിച്ച് ബിലടച്ച് ഞങ്ങൾ ഒരു തുണി കടയിൽ കയറി. ഞാൻ മല്ലിയോട് സാരി വാങ്ങാൻ പറഞ്ഞു. മല്ലി സാരി നോക്കാൻ തുടങ്ങി. കുറെയധികം സാരികൾ അവൾക്ക് ഏത് എടുക്കണമെന്ന് സംശയമായി. ഒടുവിൽ ഞാൻ തന്നെ അവൾക്ക് രണ്ടെണ്ണം തെരെഞ്ഞെടുത്ത് കൊടുത്തു. അക്കക്കും രണ്ടെണ്ണം വാങ്ങി.ഞാൻ അവിടെന്ന് രണ്ട് മുണ്ടും വാങ്ങി.എല്ലാം കവറുകളിലാക്കി ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.

ഞങ്ങൾ വീട്ടിലെത്തി.മല്ലി ഇന്ന് നടന്നതിന്റെ സന്തോഷത്തിലായിരുന്നു. എന്തോ ഇഷ്ടപെടാത്ത രീതിയിൽ അവൾ എന്നെ നോക്കി.

"മതി ഈ മുണ്ടും കുപ്പായവും ഇട്ടത്. അത്‌ ഊരിക്കെ. എന്നിട്ട് കോണകം എടുത്ത് ഉടുത്തെ"

"എന്റെ പെണ്ണെ ഞാൻ ഇങ്ങനെ കുറച്ചൊന്നു നടക്കട്ടെ "

"വേണ്ട വേണ്ട മാമ്മൻ കോണകമുടുത്ത് നടന്നാൽ മതി "ഞാൻ എതിർത്തു.

എന്റെ ആ പ്രവർത്തി ഇഷ്ടപെടാത്തതിഞ്ഞാൽ മല്ലി എന്റെ മുണ്ട് വലിച്ച് പറിച്ച് എറിഞ്ഞു.ഞാൻ അത്‌ തടയാൻ നോക്കിയെങ്കിലും അത്‌ നടന്നില്ല. അപ്പോഴേക്കും അവളന്റെ ഷർട്ട്‌ ഊരി മാറ്റാൻ നോക്കി. ഞാൻ അത്‌ തടയാൻ ശ്രെമിച്ചപ്പോൾ അവൾക്ക് വാശി കയറി. അവൾ അത്‌ വലിച്ച് കീറും എന്ന് മനസ്സിലാക്കിയപ്പോൾ ഞാൻ തന്നെ അത്‌ ഊരി അവൾക്ക് നൽകി.

💬 Comments

View all comments