0%

Chapter Title : കൗരവസംഘം 4 [ഉൽപലാക്ഷൻ]

Author : Kambikathakal Read All Parts 10.9K

"

ഞങ്ങൾ മൂന്ന്പേരും അങ്ങോട്ട് ഓടി അവന്റെ തോളിൽ പിടിച്ച് വലിച്ച് മാറ്റി. അവൻ ഓഫീസിലേക്ക് നോക്കിയായിരുന്നു അലറിയത്. പെട്ടെന്ന് അത്യാവശ്യം തണ്ടും തടിയുമുള്ള ഒരു താടിക്കാരൻ പുറത്തേക്ക് നടന്നു വന്നു. പാർവതിയുടെ അപ്പൻ, പിന്നാലെ പാർവതിയും അവളുടെ അമ്മയും. പെട്ടെന്ന് അയാൾ ചൂടായിക്കൊണ്ട് അഖിലിന്റെ അടുത്തേക്ക് അലറി.

"എടാ നായിന്റ മോനെ നീ ഏത് മലരന് പിഴച്ചുണ്ടായതാണേലും എനിക്ക് ഒരു പുല്ലുമില്ല. നിന്റെ കണ്ണടിച്ചു പൊളിക്കും ഞാൻ.

അപ്പോഴേക്കും പ്രിൻസിപ്പളും രണ്ട് പ്രൊഫസർമാരും വന്ന് അയാളെ പിടിച്ച് മാറ്റി.

"അനീഷെ വേണ്ട, ഇവിടെ വെച്ച് വേണ്ട."

അവർ അയാളെ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ച് കാറിൽ കയറ്റി വിട്ടു. ഞങ്ങൾ അഖിലിനെ വിടാതെ പിടിച്ച് വെച്ചുകൊണ്ട് അതെല്ലാം കാണുകയായിരുന്നു.

പെട്ടെന്ന് പ്രിൻസിപ്പൽ ഞങ്ങളുടെ അടുത്തേക്ക് വന്നു, അയാൾ അഖിലിന്റെ കരണത്തടിച്ചു.

"എടാ മൈരെ, നിന്റെ അപ്പൻ എന്റെ കൂട്ടുകാരൻ ആണെന്നുള്ള ഒരൊറ്റ കാരണം കൊണ്ടാ നിന്നെ ഇതുവരെ ഇത്രേം കന്നംതിരിവ് കാണിച്ചിട്ടും എക്സ്പെൽ ചെയ്യാഞ്ഞത്. ഇതിപ്പോൾ എന്റെ കൈയ്യിൽ നിൽക്കുകേല, അവളുടെ അപ്പനും അത്യാവശ്യം സ്വാധീനം ഒക്കെ ഉണ്ട്. നിന്റെ അപ്പനെകൊണ്ടും നടക്കുകേല. ആ മാപ്പ് എഴുതിക്കൊടുത്ത് വേഗം സ്ഥലം കാലിയാക്കിക്കോണം "

പ്രിൻസിപ്പൽ ഇത് പറഞ്ഞതിന് ശേഷം ഞങ്ങളുടെ മൂന്ന് പേരെയും ഇരുത്തിയൊന്ന് നോക്കി. അയാളെന്നിട്ട് തിരിഞ്ഞു ഓഫിസിലേക്ക് നടന്നു.

അഷ്റഫ്: (അഖിലിനെ ആശ്വാസിപ്പിച്ചിട്ട്.) എടാ നീ വിഷമിക്കാതെ ഇരിക്ക് ഞങ്ങളൊക്കെ ഇല്ലേ നിന്റെ കൂടെ. നമ്മുക്ക് പരിഹാരം ഉണ്ടാക്കാം. )

ഞങ്ങൾ അവനെ ബൈക്കിൽ കയറ്റി ഹോസ്റ്റലിലേക്ക് വിട്ടു. പോവുന്ന വഴിക്ക് കുറച്ചു കുപ്പിയും

💬 Comments

View all comments