Chapter Title : കൗരവസംഘം 4 [ഉൽപലാക്ഷൻ]
വാങ്ങി, എന്തെങ്കിലും അടിച്ചാൽ മനസിൽ എന്തെങ്കിലും ഒക്കെ തെളിയും.
ഞങ്ങൾ ഹോസ്റ്റലിൽ മുന്നിൽ എത്തിയതും അവിടെ പരിചയമുള്ള ഒരു കാറ് കിടക്കുന്നു. അഖിലിന്റെ അപ്പൻ.
അഖിൽ: എടാ അപ്പൻ അറിഞ്ഞു മൈര് ഊമ്പിയെന്ന് തോന്നുന്നു.
ഞാൻ : അങ്കിൾ പെടാത്ത കേസൊന്നും അല്ലല്ലോ, പുള്ളി എന്തേലും വഴി കണ്ട് കാണും.
ഞങ്ങൾ സെക്കൻഡ് ഫ്ലോറിലേക്ക് കയറി. തോമസ് റൂമിന്റെ വാതിൽ തുറന്നു, പ്രതീക്ഷച്ചത് പോലെ തന്നെ അപ്പൻ അവിടെ ഇരിക്കുന്നു.
അഖിൽ: അപ്പാ, (അൽപം ജാള്യതയോടെ)
എതിർ ഭാഗത്തു നിന്നും ഒരു പൊട്ടിത്തെറി ആയിരുന്നു. "എടാ കഴിവേറി, "
ഞാൻ: (അയാളെ തടഞ്ഞു കൊണ്ട്) അങ്കിളെ ഒരബദ്ധം പറ്റിയതാ. അതും ഒതുക്കിയ പ്രശ്നം ഇപ്പം ഇത്രേം വള്ളിയാവും എന്ന് കരുതിയില്ല.
രാജിവൻ: ആടാ നീയൊന്നും കരുതില്ല. അങ്ങനെ അതും എന്റെ നെഞ്ചത്തോട്ടാണല്ലോ വരുന്നത്.
ഞാൻ: അങ്കിളെ അങ്കിളിന്റെ പാർടി ബന്ധം വഴി വിചാരിച്ചാൽ ഇത് ഒതുക്കാൻ പറ്റില്ലെ
രാജിവൻ: ഇല്ലടാ, ഒതുങ്ങില്ല, അവളുടെ അപ്പൻ ആളത്ര ചില്ലറക്കാരനല്ല. വിദേശ വ്യവസായികളുമായി നല്ല ബന്ധമാണ് അവന്.
തോമസ്: അങ്കിളെ Blackmail ചെയ്യാൻ എന്തെങ്കിലും മാർഗം ഉണ്ടോ. ഈ കേസ് പിൻവലിപ്പിക്കാൻ അതാണ് ഏക വഴി.
രാജിവൻ: എനിക്കറിയാവുന്ന ഒന്നും ഇല്ല, ഇവൻ കാലുപിടിച്ചാലെ എന്തെങ്കിലും നടക്കു എന്നാണ് പ്രിൻസിപ്പലും പറയുന്നത്.
രാജിവനിത് പറഞ്ഞതും അഖിൽ തൊണ്ട പൊട്ടുമാറ് അലറി.
"ജയിലിൽ പോയാലും ഞാൻ മാപ്പു പറയുന്നത് അലോചിക്കുകേ വേണ്ട. ഓർത്തു വെച്ചോ ഞാൻ ജയിലിൽ പോയാൽ കേട് അപ്പനും അപ്പന്റെ പാർട്ടിക്കുവാ"
രാജിവൻ: എടാ മൈരെ എനിക്കും അത്യാഗ്രഹം
💬 Comments
View all comments