Chapter Title : കൗരവസംഘം 4 [ഉൽപലാക്ഷൻ]
ഇതിന് നമ്മുടെ കൈയിൽ വലിയ തെളിവൊന്നും ഇല്ല.
അഷ്റഫ്: പിന്നെ?
രാജിവൻ : തെളിവ് അനീഷിന്റെ കൈയിലെ ഒരു ഫയലിൽ ആണ് ഉള്ളത്. അത് അനീഷ് ഗൾഫിൽ നിന്ന് നാട്ടിൽ കൊണ്ടുവന്നു എന്ന് ഉറപ്പാണ്. അത് കിട്ടിയാൽ അനീഷ് നമ്മുടെ കൈയിൽ കിടന്നു അമ്മാനമാടും
തോമസ്: അതിപ്പോൾ എവിടെ ഉണ്ടെന്ന് അറിയോ ?
രാജിവൻ: എനീക്ക് കിട്ടിയ വിവരങ്ങൾ അനുസരിച്ച് അനീഷിന്റെ വീട്ടിൽ തന്നെ ഉണ്ടത്.
ഇത് കേട്ടതും അഖിൽ ചാടിയേണീറ്റു.
"എന്നിട്ടാണോ നമ്മളിവിടെ ഇരിക്കുന്നത്. അവിടെ പോവുന്നു. ബുൾഡോസർ കൊണ്ട് പൊളിച്ചാണെങ്കിലും ആ ഫയൽ എടുക്കുന്നു"
രാജിവൻ : ഇരിയെടാ മൈരെ അവിടെ, നീയൊന്നും കൂടുതൽ ഉണ്ടാക്കണ്ട. നാളെ എന്റെ ചില ആൾക്കാരുടെ കീഴിലെ കള്ളമാരുണ്ട് അവൻമാരെ വിട്ടു ഞാൻ എടുപ്പിച്ചോളാം, ഇനി എല്ലാം കൂടെ കയറിച്ചെന്നു ഊമ്പിക്കാൻ.
ആയാൾ ചുറ്റും ഞങ്ങളെ എല്ലാവരെയും നോക്കി. "നീയൊന്നും ഇതിനെപ്പറ്റി ഇനി ആലോചിക്കുക പോലുമില്ല. എല്ലാം ഞാൻ വേണ്ട വിധത്തിൽ ഡീൽ ചെയ്തേക്കാം. മക്കൾ തൽക്കാലം വല്ലോം കഴിച്ചിട്ട് ഇവിടെ അടങ്ങി ഒതുങ്ങി ഇരിക്കാൻ നോക്ക്. "
രാജിവൻ ഇതും പറഞ്ഞ് പതിയെ അങ്ങ് ഇറങ്ങി. താഴെ നിന്നു കൈകാട്ടി കാറിൽ കയറി സ്ഥലം വിട്ടു.
_____
ഞങ്ങൾ നാലുപേരും വട്ടത്തിൽ ഇരുന്നു വെള്ളമടിക്കാനായി. സാധാരണ ആക്ടീവ് ആയി ഇരിക്കുന്ന അഖിൽ വളരെ ഡള്ളായി ഇരിക്കുന്നു.
അഷ്റഫ്: എന്താടാ നിന്റെ പ്ലാൻ
അവൻ അഖിലിനോട് ചോദിച്ചു.
ഞാൻ: മൈരെ എന്ത് പ്ലാൻ , ഇവന്റെ അപ്പൻ പറഞ്ഞിട്ട് പോയത് കേട്ടില്ലെ.
അഷ്റഫ്: അതെന്ഥേലുമാവട്ടെ, ഇവന്റെ മൈൻഡ് എന്താന്നാ
💬 Comments
View all comments