Chapter Title : കൗസല്യ മാമി സൂപ്പറാ [ദില്ലു]
കഴിഞ്ഞതുകൊണ്ട് തന്നെ രവി മാമന്റെ വീട്ടുകാർക്കും ബന്ധുക്കൾക്കും ഒരു തരി പോലും ഗിരിജമാമ്മയോട് സ്നേഹമോ ഇഷ്ടമോ അടുപ്പമോ തോന്നിയില്ല. എന്നാൽ അതേസമയം സ്വന്തം അനിയത്തി കാരണം ഇഷ്ടമില്ലാത്ത അല്ലെങ്കിൽ ആഗ്രഹിക്കാത്ത സ്വപ്നത്തിൽ പോലും വിചാരിക്കാത്ത രീതിയിൽ തന്നെ കല്യാണം കഴിഞ്ഞ് കൗസല്യ മാമിയോട് എല്ലാവർക്കും അതിയായ സ്നേഹവും സഹതാപവും വാത്സല്യവും തോന്നി.
അതുകൊണ്ടുതന്നെ ഒരു കുഞ്ഞാവ ഗിരിജമാമിയെ ആരും തന്നെ ആ വീട്ടിൽ അംഗീകരിച്ചിരുന്നില്ല. കല്യാണം കഴിഞ്ഞ് രണ്ടാഴ്ച മാത്രം രവി മാമന് ഗിരിജമാമ്മയോട് സ്നേഹം തോന്നിയുള്ളൂ അത് കഴിഞ്ഞിട്ട് അവർ തമ്മിൽ ഓരോ വിധത്തിലുള്ള പ്രശ്നങ്ങൾ തുടങ്ങാനും അതുമൂലം രവി മാമൻ കുടിക്കാനും തുടങ്ങി. എന്ന നേരം മറിച്ച് വിമാമന്റെയും കൗസല്യ മാമിയുടെ കാര്യം ആദ്യം നാളുകൾ മാത്രം അവർക്കിടയിൽ അകൽച്ച അതിനുശേഷം അവർ ശരീരം കൊണ്ട് മനസ്സുകൊണ്ടും ഒരുപാട് അടുത്തു.
ഒരുപക്ഷേ രവി മാമന്റെ കൗസി കല്യാണം കഴിച്ചിരുന്നെങ്കിൽ പോലും അരവിന്ദ മാമൻ തരുന്ന സ്നേഹം കിട്ടുമായിരുന്നില്ല എന്ന കൗസല്യ മാമി എന്നോട് പറഞ്ഞിട്ടുണ്ട്. താൻ തന്റെ ചേച്ചിയുടെ കൈയിൽ നിന്നും തട്ടിപ്പറിച്ച് തന്റെ ജീവിത നാരക തുല്യവും എന്നാൽ താൻ മൂലം ചേച്ചിക്ക് ഉണ്ടായ ശാപം പോലത്തെ ജീവിതം സ്വർഗ്ഗതുല്യമായത് ഗിരിജ മാമിയെ അസൂയപ്പെടുത്തുകയും ദേഷ്യപ്പെടുത്തുകയും ചെയ്തു. കല്യാണം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും കൗസല്യ മാമിക്ക് മുമ്പേ ഒരു വലിയ പ്രസിദ്ധമായ ഹോസ്പിറ്റലിൽ ഗൈനക്കോളജിസ്റ്റ് ആയിട്ട് കിട്ടി.
അതേസമയം കൊച്ചിയിലുണ്ടായിരുന്ന രവി മാമന്റെ ഐടി കമ്പനിയിലെ ജോലി എന്തോ കാരണത്താൽ നഷ്ടപ്പെടുകയും ചെയ്തു. അരവിന്ദ് മാം പ്ലസ് ടു വരെ പഠിച്ചു അത് കഴിഞ്ഞ് മാമന്റെ അച്ഛന്റെ കൂടെ പലചരക്ക് കടയിൽ സഹായത്തിൽ നിന്നതായിരുന്നു. കൗസല്യ മാമി വേണ്ട വിധത്തിൽ അരവിന്ദ് മാമന് കോൺഫിഡൻസ് കൊടുത്ത് തുടർന്നു പഠിക്കാൻ മോഹം കൊടുത്തു. അരുവിത മാമൻ പഠിച്ച്
പകുതിയിൽ വരെ എത്തിയ ബി എ ഇംഗ്ലീഷ് മാമൻ പൂർത്തിയാക്കി അതും ഉയർന്ന മാർക്കോട്.
അതോടുകൂടി മാമന് ആ നാട്ടിൽ തന്നെ നല്ല ഒരു വലിയ സ്കൂളിൽ അധ്യാപകനെ ജോലിയും കിട്ടി. രവി മാമന് ജോലി പോയതുകൊണ്ട്
💬 Comments
View all comments