0%

Chapter Title : കൗസല്യ മാമി സൂപ്പറാ [ദില്ലു]

Author : kkstories Read All Parts 754

കൊണ്ട് ഗിരി മമ്മി കാരണം ആ തറവാട്ടുവീട്ടിൽ ഉണ്ടായ മാനക്കേട് നിസ്സാരമല്ല. അതുകൊണ്ടുതന്നെ ഗിരിജമാമ്മക്ക് മാത്രമല്ല കൗസല്യ മാമി ക്കും നല്ലൊരു ബന്ധം വരുവോന്നുള്ള കാര്യം അച്ഛമ്മയ്ക്ക് സംശയമായി അതുകൊണ്ടുതന്നെ അച്ഛൻ പറഞ്ഞ ആ ആലോചന കൗസല്യ മാമിയോടെ നല്ലതിന്അച്ഛമ്മ ഉറപ്പിച്ചു.

നാലുപേരുടെ വിവാഹം കഴിഞ്ഞു. ഇങ്ങനെ ഒരു സാഹചര്യത്തിൽ രവി മാമന്റെയും ഗിരിജമാമ്മേടെ കല്യാണം കഴിഞ്ഞതുകൊണ്ട് തന്നെ രവി മാമന്റെ വീട്ടുകാർക്കും ബന്ധുക്കൾക്കും ഒരു തരി പോലും ഗിരിജമാമ്മയോട് സ്നേഹമോ ഇഷ്ടമോ അടുപ്പമോ തോന്നിയില്ല. എന്നാൽ അതേസമയം സ്വന്തം അനിയത്തി കാരണം ഇഷ്ടമില്ലാത്ത അല്ലെങ്കിൽ ആഗ്രഹിക്കാത്ത സ്വപ്നത്തിൽ പോലും വിചാരിക്കാത്ത രീതിയിൽ തന്നെ കല്യാണം കഴിഞ്ഞ് കൗസല്യ മാമിയോട് എല്ലാവർക്കും അതിയായ സ്നേഹവും സഹതാപവും വാത്സല്യവും തോന്നി.

അതുകൊണ്ടുതന്നെ ഒരു കുഞ്ഞാവ ഗിരിജമാമിയെ ആരും തന്നെ ആ വീട്ടിൽ അംഗീകരിച്ചിരുന്നില്ല. കല്യാണം കഴിഞ്ഞ് രണ്ടാഴ്ച മാത്രം രവി മാമന് ഗിരിജമാമ്മയോട് സ്നേഹം തോന്നിയുള്ളൂ അത് കഴിഞ്ഞിട്ട് അവർ തമ്മിൽ ഓരോ വിധത്തിലുള്ള പ്രശ്നങ്ങൾ തുടങ്ങാനും അതുമൂലം രവി മാമൻ കുടിക്കാനും തുടങ്ങി. എന്ന നേരം മറിച്ച് വിമാമന്റെയും കൗസല്യ മാമിയുടെ കാര്യം ആദ്യം നാളുകൾ മാത്രം അവർക്കിടയിൽ അകൽച്ച അതിനുശേഷം അവർ  ശരീരം കൊണ്ട് മനസ്സുകൊണ്ടും ഒരുപാട് അടുത്തു.

ഒരുപക്ഷേ രവി മാമന്റെ കൗസി കല്യാണം കഴിച്ചിരുന്നെങ്കിൽ പോലും അരവിന്ദ മാമൻ തരുന്ന സ്നേഹം കിട്ടുമായിരുന്നില്ല എന്ന കൗസല്യ മാമി എന്നോട് പറഞ്ഞിട്ടുണ്ട്. താൻ തന്റെ ചേച്ചിയുടെ കൈയിൽ നിന്നും തട്ടിപ്പറിച്ച് തന്റെ ജീവിത നാരക തുല്യവും എന്നാൽ താൻ മൂലം ചേച്ചിക്ക് ഉണ്ടായ ശാപം

💬 Comments

View all comments