0%

Chapter Title : കവിതാഗീതം [Darkson]

Author : kkstories Read All Parts 5.8K

എടുത്തിട്ട് വരാം. നീ തത്കാലം ബീച്ചിൽ ഇറങ്ങി കുറച്ചു നേരം നിക്ക് ഞാൻ അപ്പോഴേക്കും പറന്നെത്താം….”

“അപ്പോ ഞാനിവിടെ ഒറ്റക്ക് നിൽക്കാനോ??....”

ഒരു ഞെട്ടലോടെ കവിത ചോദിച്ചു.

“അല്ലടി മോളു…. നീ വെറുതെയിവിടെ ബോറടിച്ചു നിൽക്കണ്ട. തത്കാലത്തേക്ക് കുറച്ചു നേരം വെള്ളത്തിലൊക്കെ ഇറങ്ങി, ഐസ് ക്രീം ഒക്കെ കഴിച്ചുകൊണ്ട് നിക്ക് ഞാൻ ഒരു അര-മുക്കാൽ മണിക്കൂറിനു ഉള്ളിൽ എത്താം.”

“ഉം…..” അവളൊന്നു മൂളി.

“ഞാൻ ദേ പോയി ഇപ്പൊ തന്നെ വരും നീ പേടിക്കണ്ട ഓക്കേ? പിന്നെ സമയം 5 അല്ലെ ആയിട്ടുള്ളു പിന്നെന്താ കുഴപ്പം.”

“അഹ് ഏട്ടാ. പോയിട്ട് വേഗം വരണേ….”

“പിന്നെ എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ ബെന്നയുടെ റിസോർട്ടിൽ ചെന്ന് അവനോട് പറഞ്ഞാൽ മതി വേറെ ആരെയും വിശ്വസിക്കാൻ നിൽക്കണ്ട….”

“മ്മ്………”

വീട്ടിൽ എത്തി മൊബൈൽ ഫോണും പേഴ്സുമെടുത്ത് തിരിച്ചു ട്രാഫിക്കിലൂടെ പോകുമ്പോൾ ഒടുക്കത്തെ ഗതാഗത കുറുക്കായിരിന്നു വഴിയിൽ. അര-മുക്കാൽ മണിക്കൂറിൽ കവിതയോട് എത്താമെന്ന് വാക്കുപറഞ്ഞ ഞാൻ ഏകദേശം ഒന്നേ-കാൽ മണിക്കൂർ കഴിഞ്ഞിട്ടാണ് അവിടെ എത്തിയത്. സമയം ഇപ്പോൾ 6:20.

​കാർ പാർക്ക് ചെയ്ത് വിയർപ്പൊപ്പി ഞാൻ വേഗം ബീച്ചിലേക്ക് നടന്നു.

ഞങ്ങൾ സാധാരണ ഇരിക്കാറുള്ള ആ ചാരുകസേരകളുടെ അടുത്തേക്ക് ഞാൻ അവളെയും തപ്പി പോയി നോക്കി. പക്ഷെ അവിടെയൊന്നും കവിതയെ കാണാനില്ല.

​"ശെടാ! ഇവൾ ഇത് എവിടെപ്പോയി?"

​നെഞ്ചിടിപ്പോടെ ഞാൻ ഫോണെടുത്ത് കവിതയെ വിളിച്ചു. റിങ് ചെയ്യുന്നുണ്ട്, പക്ഷെ അവൾ ഫോൺ എടുക്കുന്നില്ല. രണ്ട് മൂന്ന് വട്ടം വിളിച്ചിട്ടും പ്രതികരണമില്ലാതായപ്പോൾ എന്റെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞു. പെട്ടെന്നാണ് പോകുന്ന വഴിക്ക് ഞാൻ

💬 Comments

View all comments