Chapter Title : കഴപ്പികൾ [Akku]
പറഞ്ഞിരിക്കയാ..ആൾ ഒരു ഫെമിനിസ്റ്റ് ആണ്.. ഒരു പോരാളി.
ഞാനിപ്പോ നാട്ടിലേക്കുള്ള ട്രെയിനിലാണ്. ബർത്തിൽ കിടക്കുന്ന ഞാൻ ഓരോന്ന് ആലോചിച്ച് എന്റെ കണ്ണുകൾ മെല്ലെ അടയാൻ തുടങ്ങി. ഞാൻ മെല്ലെ ഉറക്കത്തിലേക്കു വീണു.
മണിക്കൂറുകൾ നീണ്ടഉറക്കത്തിന് ശേഷം ഞാൻ മെല്ലെ കണ്ണുകൾ തുറന്നപ്പോൾ ട്രെയിൻ ഏതോ സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. അവിടെ നിർത്തിയിട്ടിരിക്കുന്നു. എന്റെ സീറ്റിനടത്ത് പുതിയ യാത്രകാരുമുണ്ട്. ഒരു ഫാമിലിയാണ്.
പുറത്ത് യാത്രക്കാരുടെ ഒരു നീണ്ട നിരതന്നെ ഉണ്ടായിരുന്നു. ചായ, വാട, ബിരിയാണി എന്ന് പറഞ്ഞ് വിൽപ്പനക്കാർ വിളിച്ച് പറഞ്ഞ് നടക്കുന്നു.
സീറ്റിനടത്ത് പുതിയ യാത്രകാരുമുണ്ട്. ഒരു ഫാമിലിയാണ്. പുറത്ത് യാത്രക്കാരുടെ ഒരു നീണ്ട നിരതന്നെ ഉണ്ടായിരുന്നു. ചായ, വാട, ബിരിയാണി എന്ന് പറഞ്ഞ് വിൽപ്പനക്കാർ വിളിച്ച് പറഞ്ഞ് നടക്കുന്ന
അത് കണ്ടപ്പോഴാണ് ഒന്ന് ഓർമ്മ വന്നത്. ബാംഗ്ലൂരിൽനിന്നും ട്രെയിൻ കേറിയതിന് ശേഷം ഒന്നും കഴിച്ചില്ലായിരുന്നു. ഇപ്പൊ നല്ല വിശപ്പുമുണ്ട്.
ഞാൻ സീറ്റിൽ നിന്നും എഴുന്നേറ്റ് ബാത്റൂമിൽ പോയി മുഖം കഴുകി. അപ്പോഴാണ് ഒരു ബിരിയാണി വില്പനക്കാരൻ ഹോംമേഡ് ബിരിയാണി എന്ന് വിളിച്ച്പറയുന്നത് കേട്ടത്.ഞാൻ എന്റെ ടവ്വൽ എടുത്ത് മുഖമൊക്കെ തുടച്ചു . അയാളുടെ അടുത്തേക്ക് ചെന്ന് ഒരു ചിക്കൻ ബിരിയാണിയും ഒരു കുപ്പി വെള്ളവും വാങ്ങി നേരെ എന്റെ സീറ്റിലേക്ക് നടന്നു.
സീറ്റിനടത്തെത്തിയപ്പോൾ എന്റെ സീറ്റിനടത്തുള്ള ഫാമിലിയും ബിരിയാണി കഴിക്കുകയായിരുന്നു. ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ച് എന്നിട്ട് എന്റെ ബിരിയാണി എടുത്തു കഴിക്കാൻ തുടങ്ങി. അപ്പോൾ ട്രെയിൻ മെല്ലെ നീങ്ങുന്നുണ്ടായിരുന്നു.
ഫുഡ് ഒക്കെ കഴിച്ച് ഞാൻ സീറ്റിൽ മെല്ലെ ചാരിയിരുന്നു. ട്രെയിൻ യാത്ര ആയത് കൊണ്ടാണോ
💬 Comments
View all comments