0%

Chapter Title : കഴപ്പികൾ [Akku]

Author : Roy Read All Parts 668

പോണവഴി പലരുടേയും അന്വേഷണങ്ങൾ.. അപ്പോഴാണ് ഒരു കാർ എന്റെ സൈഡിൽ നിർത്തിയത്.

കാറിന്റെ ഗ്ലാസ് താഴ്ന്നു. നോക്കിയപ്പോ രമേശേട്ടൻ.. പഞ്ചായത്ത് പ്രസിഡന്റ്. എല്ലാവർക്കും അങ്ങേരെ വലിയ കാര്യമാണ്.. അത്രക്കും നല്ല മനുഷ്യൻ.. ആഹാ നീ വരുന്നവഴിയാണോ...

അതെ ചേട്ടാ... എന്നാ വാ.. വണ്ടിൽ കേറിക്കോ അവിടെ

ഇറക്കിത്തരാം...

വേണ്ട ചേട്ടാ... നടക്കാനുള്ള ദൂരമല്ലേയുള്ളു.. മൂന്ന് വർഷം കൊണ്ട് നാടാകെ മാറിയല്ലോ.. അതൊക്കെ കണ്ട് നടക്കാനൊരു സുഖവും.. ഓക്കേ ടാ... എന്ന ശെരി... പിന്നെക്കാണാം.. ഓക്കേ ചേട്ടാ...രമേശേട്ടനോട് ബൈ പറഞ്ഞ് ഞാൻ വീട്ടിലേക്ക് നടന്നു...

💬 Comments

View all comments