Chapter Title : കീർത്തനയുടെ അവിഹിതം [കീർത്തന]
ദൂരമുണ്ട് ഓഫീസിലേക്ക്. ബസ്സിലാണ് ഞാൻ പോയിവരാറ്.ഇവിടെ ഞാൻ വന്ന സമയത്തു ഒരു ലേഡി ആയിരുന്നു ഓഫീസർ പാവം മാഡം. പിന്നെ ഒരു ചന്ദ്രേട്ടൻ മൂപ്പർ എന്റെ മുകളിൽ ഉള്ള ഉദ്യോഗസ്ഥനാണ് പ്രായം 50. പുള്ളിയാണ് അവിടുത്തെ പ്രധാന ജോലിയൊക്കെ ചെയ്തിരുന്നത്. മാഡം അങ്ങനെ ജോലികൾ ഒന്നും ചെയ്യില്ല പാവത്തിന് വയ്യ. കുറെ ദൂരെ നിന്നാണ് വരുന്നത്. പിന്നെ തൂക്കാനും തുടക്കാനുമായി ഒരു ചേച്ചിയുണ്ട്. രാവിലെ വന്നു ഓഫീസ് തുറക്കുന്നതും ക്ലീൻ ആക്കുന്നതും ചേച്ചിയാണ് ചേച്ചി അവധി എടുക്കുമ്പോ ആ ജോലി ഞാൻ ചെയ്യും. അങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു 1 വർഷം ഇങ്ങനൊക്കെ പോയി. മാഡം സ്ഥലം മാറിപ്പോയി ഇനി ആരാ വര എന്നറിയാതെ ഞാൻ ആകെ ടെൻഷൻ ആയി. ഇതുവരെ നല്ല സുഗായിരുന്നു. ദേഷ്യപ്പെടുന്ന മേലധികാരികൾ ആരും ഇല്ലായിരുന്നു. ഒരാഴ്ച ആ കസേര അനാഥമായി തുടർന്ന്. പുതിയ ഉത്തരവ് ഇറങ്ങി ഞങ്ങൾക്ക് നാഥനെ കിട്ടി. നിപുൺ മേനോൻ പുള്ളി വന്നു ചാർജ് എടുത്തു.
ചെറുപ്പം എന്നൊക്കെ പറഞ്ഞാൽ ഇത്ര ചെറുപ്പത്തിൽ എങ്ങിനെ ഇത്ര നല്ല ജോലി കിട്ടിയോ ആവോ. കാണാനും കൊള്ളാം. സ്വഭാവം അതാണ് പുള്ളിയുടെ ഹൈലൈറ്. ഇനിയാണ് നമ്മൾ കാര്യത്തിലേക്കു കടക്കുന്നത്. നിപുൺ ആണ് എന്റെ ജാരൻ. എന്റെ ജീവിതം തന്നെ മാറ്റിമറിച്ചവൻ.
ഓഫീസ് തന്നെ ആകെ മാറി. നിപുൺ വന്നതിനു ശേഷം. ചന്ദ്രേട്ടന് ആണ് ഏറ്റവും കൂടുതൽ ആശ്വാസം കിട്ടിയത് ജോലികൾ മിക്കതും നിപുൺ തന്നെ ചെയ്തു. നല്ല സപ്പോർട് ആണ്. ചെറുപ്പം നല്ല സ്മാർട്ടും പിന്നെ എല്ലാം ചെയ്യാനുള്ള മനസ്സും. വരുന്ന
💬 Comments
View all comments