Chapter Title : കീർത്തനയുടെ അവിഹിതം [കീർത്തന]
തുടങ്ങി അവർക്കു ഇഷ്ട്ടമുള്ള കാര്യങ്ങൾ വിനോദ്ധത്തിലൂടെ അറിവ് നൽകുകയും ചെയ്തു.സുബിയേട്ടനോടും നിപുൺ സൗഹൃദം പങ്കുവച്ചു ഇടക്കൊക്കെ വീട്ടിൽ വരാറുണ്ട് എല്ലാവർക്കും വല്യ കാര്യമാണ്.
ഏകദേശം 2വർഷം അങ്ങനെ പോയി നിപ്പുണിനു കല്യാണ ആലോചനകൾ വന്നു. അവനു ജോലിയോ സാമ്പത്തികമോ ഒന്നും വേണ്ടായിരുന്നു. നല്ലൊരു പെൺകുട്ടി അത് മാത്രം മതിയായിരുന്നു. അവന്റെ വിവാഹ കാര്യത്തിൽ ഞാനായിരുന്നു ഏറ്റവും കൂടുതൽ ശ്രദ്ധ കാണിച്ചത്. എന്റെ അനിയനെ പോലെ തന്നെ ആണ് അവനും എനിക്ക്.എന്റെ അനിയന്റെ ഭാര്യയുടെ ഒരു സുഹൃത്തുണ്ട് രചന കാണാൻ തെറ്റില്ല വിദ്യാഭ്യാസം ആവശ്യത്തിനുണ്ട് വല്യ സാമ്പത്തികമൊന്നും ഇല്ലാത്ത ഇടത്തരം കുടുംബത്തിൽ പെട്ടൊരു കുട്ടി. അവളെ കണ്ടപ്പോ എനിക്ക് നിപ്പുണിനെ ഓർമ വന്നു. ഞാനതു ശ്യാമയോട് പറഞ്ഞു ശ്യാമ എന്റെ അനിയന്റെ ഭാര്യയാണ്. ഞാൻ പറഞ്ഞു നിപ്പുണിനെ അവൾക്കും അറിയാം നേരിട്ട് കണ്ടിട്ടുമുണ്ട്.
അല്ല ചേച്ചി നിപുണേട്ടന് ഇപ്പൊ എത്ര പ്രായം ഉണ്ട്
അവനിപ്പോ 27 വയസ്സായി
അപ്പൊ കുഴപ്പല്യ അവക്ക് 24 ആകുന്നതേ ഉള്ളു
നിന്നെക്കാൾ ഇളയതാണോ
ഹ്മ്മ്
നിന്റെ അഭിപ്രായം എന്താ
എനിക്ക് ഇഷ്ട്ടായി അവൾക്കും ഇഷ്ടവും ഞാനെന്തായാലും അവളോട് ചോദിക്കാം
എടി അത് വേണ്ട അവനൊന്നു കാണാതെ എങ്ങനെ. അവനിഷ്ടപ്പെടേണ്ട
അതും ശരിയാ
നീ ഒരു കാര്യം ചെയ്യൂ അവളെയും കൂട്ടി ഓഫീസിലേക്ക് വാ
അത് കൊള്ളാം എന്തും പറഞ്ഞു വരും
വല്ല ഷോപ്പിങ്ങും ആണെന്ന് പറഞ്ഞു ഇറങ്ങു എന്തേലും പറഞ്ഞു ഇങ്ങോട്ട് കൂട്ടികൊണ്ടുവാ
ഹ്മ്മ് അത് ഞാൻ ഏറ്റു
ഒരാഴ്ച കഴിഞ്ഞു ശ്യാമ രചനയെ കൂട്ടി ഓഫീസിലേക്ക് വന്നു.
നിപുനെ എനിക്കൊരു കാര്യം
💬 Comments
View all comments