0%

Chapter Title : കീർത്തനയുടെ അവിഹിതം [കീർത്തന]

Author : Kambikathakal Read All Parts 4.1K

പറയാൻ ഉണ്ട്

എന്താ ചേച്ചി

ശ്യാമ വന്നിട്ടുണ്ട്

പോണെങ്കിൽ ചേച്ചി പൊക്കോ

അതല്ല അവളുടെ കൂടെ ഒരു ഫ്രണ്ടും ഉണ്ട്

അതിനെന്താ

സാർ അവക്കൊരു കമ്പനി കൊടുക്കോ ഞങ്ങൾ ഇപ്പൊ വരാം

അതിനെന്താ മാഡം കൊടുക്കലോ

എന്ന വാ

രചനെ ഇത് ഞങ്ങളുടെ സാർ നിപുൺ, നിങ്ങൾ ഒന്ന് പരിചയപെടു ഞങ്ങൾ ഇപ്പൊ വരാം

അയ്യോ ശ്യാമേച്ചി

ഇപ്പൊ വരാം പെണ്ണെ നീ ഇവിടിരി

ന്റെ രചനെ ഇങ്ങനെ പേടിച്ചാലോ ഇപ്പൊ വരാടോ

ഹ്മ്മ്

അവരെ അവിടെത്തന്നിച്ചു വിട്ടിട്ടു ഞാനും ശ്യാമയും പുറത്തിറങ്ങി കുറച്ചു മുന്നോട്ടുപോയാൽ ഒരു ചായ കടയുണ്ട് ഞങ്ങൾ അവിടെ കേറി ഒരു ചായയും പപ്സും കഴിച്ചു അല്പം സമയം കഴിഞ്ഞ് തിരിച്ചു ചെന്നു ശബ്ദം ഉണ്ടാക്കാതെ ഞങൾ ചെന്ന് നോക്കി രണ്ടുപേരും നല്ല വാർത്തനത്തിലാ

ഞങ്ങൾ വന്നത് ശല്യവോ നിപുൺ സാറേ

ചേച്ചി വന്നോ... ഏയ്‌ ഞങ്ങൾ ചുമ്മാ ഓരോന്നു പറഞ്ഞിരിക്കയിരുന്നു

രചനെ ഇറങ്ങിയാലോ

ആ ചേച്ചി

അവർ പെട്ടന്ന് തന്നെ പോയി

എങ്ങനുണ്ട് രചന

നല്ലകുട്ടിയ

ഇഷ്ട്ടായോ

ന്താപ്പോ ഇങ്ങനൊരു ചോദ്യം

പറ ഇഷ്ട്ടായോ

ആ തരക്കേടില്ല

എന്താ സംഭവം

കുറെ ആയില്ലേ പെണ്ണ് നോക്കുന്നു ഒന്നും ശെരിയായില്ലല്ലോ

അമ്പടി ചേച്ചി അപ്പൊ എന്റെ പെണ്ണ് കാണലാണോ ഇപ്പൊ കഴിഞ്ഞേ

അതെ മോനു മനസ്സിലായില്ലേ

ഇല്ലെന്നേ വല്ലാത്ത കഷ്ട്ടമായിപ്പോയി

ഹ്മ്മ് എന്ത് പറ്റി

ഒന്നുല ഒന്നും ചോദിക്കാൻ പറ്റിയില്ല

അച്ചോടാ.. അതിനൊക്കെ ഇനിയും സമയമുണ്ട്... പറ ഇഷ്ട്ടായോ അവളെ

ആ തരക്കേടില്ല... കെട്ടിയേക്കാം അല്ലെ

മോനു ശെരിക്കും ഇഷ്ട്ടയെങ്കിൽ മാത്രം മതി..

💬 Comments

View all comments