0%

Chapter Title : കീർത്തുവിന്റെ ഏകാദശി [മഞ്ചട്ടി]

Author : kkstories Read All Parts 2.8K

സേവ് ചെയ്തു...അവനും അവളുടെ മുന്നിൽ വച്ചു തന്നെ അവന്റെ ഫോണിൽ സേവ് ചെയ്തു...

"My item girl💋💋"

ഇത് കണ്ട് അവൾ ഒന്ന് ഞെട്ടി.... തന്റെ പേരെന്താ ഇങ്ങനെ സേവ് ചെയ്തേക്കുന്നത്... അവൾ അവന്റെ മുഖത്തേക്ക് മുഖം കൂർപ്പിച്ചൊന്നു നോക്കി....

അതിനും അവന്റെ ഭാഗത്തു നിന്നും ഒരു ചിരി തന്നെ ആയിരുന്നു മറുപടി.... പക്ഷെ ഈ ബോൾഡ്നെസ്സ് അവളുടെ മനസ്സിനെ ഒന്ന് കുലുക്കി.... എന്തോ ഒരു സുഖം അവൾക്ക് അതിൽ തോന്നി....അവസാനമായി അവളെ ഒന്ന് നോക്കി ചിരിച്ചുകൊണ്ട് ഹരി അവിടെ നിന്ന് മാറി.... കീർത്തു അവിടെ നിന്നും അവളുടെ ഫ്രണ്ട്സിനെ തിരഞ്ഞു തിരക്കിൽ കിട്ടുന്ന ചെറിയ ഗ്യാപ്പിലൂടെ നടന്നു.... കുറച്ചു നടന്നപ്പോൾ തന്നെ വിൻസിയെ കണ്ടു....

"എവിടെ ആയിരുന്നു നീ..."

വിൻസി അവളോട് ചോദിച്ചു...

"ഞാൻ അവിടെ പെട്ടുപോയടി..."

"നീ എന്താ നന്നായി വിയർത്തിട്ടുണ്ടല്ലോ..."

വിൻസി തന്റെ വിരൽ കൊണ്ട് അവളുടെ നെറ്റിയിൽ നിന്നും വിയർപ്പ് തുടച്ചു.... അത് കണ്ടപ്പോൾ അവൾക്ക് ചെറിയ നാണം തോന്നി... പക്ഷെ അത് ഉള്ളിലൊളിപ്പിച്ചു കൊണ്ട് അവൾ തുടർന്നു..

"അത് ആ തിരക്കിന്റെ ഇടയിൽ നിന്ന് വിയർത്തതാ ഡീ... വാ നമുക്ക് ഓരോ ഐസ് ക്രീം കഴിക്കാം..."

കീർത്തു അവരെയും കൊണ്ട് ഒരു ഐസ് ക്രീം വണ്ടിയുടെ അടുത്തേക്ക് ചെന്നു... ഓരോ ഐസ് ക്രീംമും പറഞ്ഞു അവർ മാറി നിന്നു മധുരം നുണഞ്ഞു....അപ്പോഴാണ് രജിത ഒരു കാഴ്ച കാണുന്നത്... ഒരു ചുള്ളൻ ചെക്കൻ തന്നെ നോക്കി നിക്കുന്ന പോലെ അവൾ കണ്ടത്...

"എടീ... ദാ ഒരു ചുള്ളൻ ചെക്കൻ എന്നെ നോക്കി

💬 Comments

View all comments