0%

Chapter Title : കീർത്തുവിന്റെ ഏകാദശി [മഞ്ചട്ടി]

Author : kkstories Read All Parts 2.8K

നിക്കുന്നുണ്ട്..."

"എവിടെ..."

അനീഷ ചുറ്റും ഒന്ന് നോക്കി....

"എടീ പതിയെ നോക്കടി... ആ പോസ്റ്റിന്റെ അവിടെ നോക്ക്..."

അപ്പോഴാണ് കീർത്തുവും അങ്ങോട്ട് നോക്കുന്നത്... ആ ചെക്കനെ കണ്ടതും അവളുടെ ഉള്ളം ഒന്ന് കുടുങ്ങി... അത് ഹരി ആയിരുന്നു... ആ നോട്ടം അവളെയല്ല തന്നെ ആണെന്ന് മനസിലായി....രജിതയും അനീഷയും വിൻസിയും എല്ലാം അവനെ തന്നെ ആണ് നോട്ടം.... അവർ പരസ്പരം അവന്റെ സൗന്ദര്യത്തെ കുറിച്ച് പറയുവാണ്... അപ്പോൾ തനിക് മാത്രമല്ല ബാക്കി ഉള്ളവർക്കും അവനിൽ എന്തോ ഒരു ആകർഷണം ഉണ്ടെന്ന് അവൾക്ക് മനസിലായി...തന്റെ കൂട്ടുകാരികൾ അവനെ നോക്കുന്നത് കണ്ടപ്പോൾ ചെറിയൊരു അസൂയ അവൾക്ക് തോന്നാത്തിരുന്നില്ല....

"മതി വായ നോക്കിയത്... നീ ഇങ്ങോട്ട് വന്നേ..."

കീർത്തു രജിതയുടെ കയ്യിൽ പിടിച്ചു നടന്നു....പിന്നെ കാവടി കഴിയുന്ന വരെ അവിടെയും ഇവടെയും ആയി ചുറ്റി നടന്നു...തന്റെ അമ്മ സൗമ്യ ഉച്ചക്ക് ശേഷം പൂരം കാണാൻ ആണ് വരുക... അങ്ങനെ അവർ ഉച്ചക്ക് ഊണ് കഴിക്കാനായി പിരിഞ്ഞു.... വിൻസിയും കീർത്തുവും കൂടി വീട്ടിലേക് നടന്നു... അവർ ഓരോന്ന് സംസാരിച്ചു പിരിഞ്ഞു... ഇനി വെയിലൊക്കെ മാറി ഇറങ്ങാം എന്ന് പറഞ്ഞാണ് അവർ പിരിഞ്ഞത്...

അങ്ങനെ കീർത്തു തന്റെ വീട്ടിൽ കേറി... സൗമ്യയുടെ ചേച്ചിയും ഭർത്താവും രണ്ട് മക്കളും ആണ് വന്നേക്കുന്നത്... പിന്നെ സൗമ്യയുടെ ഒരു അമ്മായിയും വന്നിട്ടുണ്ട്... കീർത്തുവിന്റെ അച്ഛൻ സുമേഷ് ഇപ്പോൾ സൗദിയിൽ ആണ്.... ആൾക്ക് ഇക്കൊല്ലം ലീവ് കിട്ടാത്തത്കൊണ്ട് വന്നിട്ടില്ല...ഊണ് കഴിക്കാനുള്ള നേരം ആയി... അപ്പോഴാണ് കീർത്തുവിന്റെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നത്... അവൾ അത് എടുത്ത് നോക്കി... അത് അവൻ ആയിരുന്നു

💬 Comments

View all comments