Chapter Title : കേളി മിഥുനം [മന്ദന് രാജാ]
മലർന്ന ചുണ്ടുകളും നിരയൊത്ത മുല്ലപ്പൂ പല്ലുകളും ഡിഗ്രി ആയിട്ടും ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴിയും , അവളുടെ സ്ഥിരം വേഷമായ പാവാടയും ബ്ലൗസിനുമുള്ളിൽ അമർന്നു ഞെരുങ്ങി പുറത്തേക്ക് തെറിച്ചു നിൽക്കുന്ന മുലകളും തടിച്ച തുടകളും ഉരുണ്ടു തള്ളി തെന്നിക്കയറുന്ന കുണ്ടിയും ജാൻസിയെ ആനി ഒരു സുന്ദരിയാക്കിയിരുന്നു . ശാലീന സൗന്ദര്യവും മാദകത്വവും ഒരേപോലെ ഉള്ള ഒരു ഉരുപ്പടി ..
"" മമ്മീന്ന് വിളിച്ചോളാം ഞാൻ .. ഞാൻ ഇനി മെർളീടെ പുറകെ നടക്കില്ല . അവളുടെ പഠിത്തം കഴിഞ്ഞിട്ട് അപ്പനേം കൂട്ടിക്കൊണ്ട് പെണ്ണ് ചോദിക്കാൻ വരുമ്പോ പറ്റില്ലാന്ന് മാത്രം മമ്മി പറയാതിരുന്നാൽ മതി ""
ക്യാംപസിലെ മൊസാന്തയുടെ ചുവട്ടിൽ നിന്ന് ജാൻസി മമ്മിയുടെ മുന്നിൽ തൊഴുകൈയ്യോടെ നിന്ന് പറയുമ്പോൾ അവരുടെ മുഖം ആശ്ചര്യത്താൽ വിടർന്നിരുന്നു , ഒപ്പം അവിശ്വസനയീതയും . അൽപം മാറി നിന്ന് തങ്ങളെ ശ്രവിക്കുന്ന മെർലിയുടെ മുഖം പൂത്തു വിടർന്ന് ചുവന്നത് താനും കണ്ടു .
മമ്മിയും മെർളിയും അപ്പോൾ പോയി . അതിൽ പിന്നെ , ക്യാമ്പസ്സിൽ വെച്ച് പലപ്പോഴും നേർക്ക് നേരെ വന്നിട്ടും താൻ ഒഴിഞ്ഞുമാറി പോകുമായിരുന്നു . അൽപം മാറിനിന്ന് മെർളി തന്നെ ഒളിഞ്ഞു നോക്കുന്നത് കാണാറുണ്ടായിരുന്നു .താനും അവൾ പോകുന്ന വഴികളിലെല്ലാം മാറി നിന്ന് അവളുടെ സൗന്ദര്യം ആസ്വദിച്ചിരുന്നല്ലോ .
ആറുമാസം കഴിഞ്ഞപ്പൻ ലീവിന് വന്നപ്പോൾ താൻ കാര്യം പറഞ്ഞു .
'''' വാടാ .. അവളെയൊന്ന് കാണണം "'' അന്തിക്ക് രണ്ടെണ്ണം കീറിക്കൊണ്ടിരുന്നപ്പോഴാണ് താൻ അപ്പനോടത് പറഞ്ഞത്.
"' അപ്പാ ... ഞാൻ പറഞ്ഞെന്നെ ഉള്ളൂ . "'
💬 Comments
View all comments