Chapter Title : കേളി മിഥുനം [മന്ദന് രാജാ]
കാണണ്ട "" മെർളി അയാളെ ദേഷ്യം പിടിപ്പിക്കാനെന്ന പോലെ വീണ്ടും മുലച്ചാൽ മറച്ചു , ഒപ്പം ചിക്കൻ ഇരുന്ന പ്ളേറ്റും മൂടി .മകൻ അറിയാതെ ആണ് അവൾ തന്നെ മുല കാണിക്കുന്നതെന്ന് തോന്നിയപ്പോൾ മാത്തുക്കുട്ടിക്ക് വല്ലായ്ക തോന്നി . അയാൾ കഞ്ഞികുടി അവസാനിപ്പിച്ചെഴുന്നേറ്റു .
നേരം വൈകിയിരുന്നു മാത്തുക്കുട്ടി പിറ്റേന്ന് എണീറ്റപ്പോൾ .
"" കൊച്ചെ .. ഡി കൊച്ചെ . ഒരു ഗ്ലാസ് കട്ടൻ വേണാരുന്നു . "'' ഉച്ചത്തിൽ പറഞ്ഞുകൊണ്ടയാൾ അടുക്കളയിൽ ചെന്നപ്പോൾ ആരെയും കണ്ടില്ല .
"' ഡാ ആന്റപ്പാ ... ഡി കൊച്ചെ .. ഇതെവിടെ പോയി ഈ വെളുപ്പിനെ "' മാത്തുക്കുട്ടി ഉറക്കെവിളിച്ചുകൊണ്ട് ഹാളിലേക്ക് വന്നപ്പോഴാണ് താഴത്തെ ബെഡ്റൂമിൽ നിന്നും ശബ്ദം കേട്ടത് .
"' ഡി .. ഇച്ചിരി കട്ടൻ ...ഏഹ് "'' വാതിൽ തുറന്ന മാത്തുക്കുട്ടിയുടെ വായ് പൊളിഞ്ഞു . ഒറ്റക്കുതിപ്പിനായാൾ ഉള്ളിൽ കയറി വാതിൽ കുറ്റിയിട്ടു...
''മെർളീ .. മമ്മിയെന്തിയേടി വന്നിട്ട് ?'''
അഞ്ചുമണി കഴിഞ്ഞിരുന്നു ആന്റപ്പൻ വന്നു കയറിയപ്പോൾ .
""" മമ്മി വന്നിട്ട് പെട്ടന്ന് പോയി . അയലോക്കത്തെ ആ മോനി ചേട്ടത്തിയുടെ ആരാണ്ട് മരിച്ചെന്ന് . മോനിച്ചേട്ടത്തി കാല് ഒടിഞ്ഞിരിക്കുവല്ലേ . അവർക്കൊരു കൂട്ടു വേണോന്ന് "'' മെർളി കണക്കുപുസ്തകത്തിൽ നിന്ന് കണ്ണുയർത്തി ആന്റപ്പനെ നോക്കി .
"'..ശ്ശൊ ..അത് വല്ലാത്തൊരേർപ്പാടായിപ്പോയല്ലോ . അപ്പനെന്തിയേടി ..അപ്പനേം ആശിപ്പിച്ചിട്ട് ഇനി ""'
"' അപ്പനെ ഞാനിങ്ങോട്ട് വന്നപ്പോ തോട്ടത്തി വെച്ച് കണ്ടാരുന്നു . ഇച്ചായൻ അപ്പനെ വിളി . ചായ കൊടുത്തേച്ചും എനിക്കൊന്ന്
💬 Comments
View all comments