0%

Chapter Title : കേളി മിഥുനം [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 5K

കുളിക്കണം . ഇന്നിനി ക്ലബ്ബിൽ പോകുന്നുണ്ടോ ?''

"'ആ മീറ്റിങ്ങല്ലേ . ഒന്ന് തല കാണിച്ചേച്ചും പെട്ടന്ന് വരാം . അപ്പനും ഒള്ളതല്ലേ "''

കുഞ്ഞച്ഛന്മാരുടെ ഒരു ചീട്ടുകളി ക്ലബ്ബ് ഉണ്ടായിരുന്നു. ചീട്ടുകളിയും വെള്ളമടിയും പരദൂഷണവും ആണവിടുത്തെ മെയിൻ . അവിടെ ആന്റപ്പൻ അതിന്റെ സെക്രട്ടറിയും . തിരക്കില്ലാത്ത മിക്ക ദിവസങ്ങളിലും ആന്റപ്പനും മെർളിയും വൈകുന്നേരങ്ങളിൽ വെടിപറയാൻ പോകുമായിരുന്നു

"'ഊം ..പെട്ടന്ന് വന്നേക്കണേ "'

"'ആ ... ഓണാഘോഷത്തിനുള്ള മുന്നോടിയല്ലേ . പോയില്ലേൽ അവന്മാർ തെറി പറയും . നീ അപ്പനെ വിളിച്ചു ചായ കൊടുക്ക് . താമസിച്ചാൽ ഒരു കുപ്പിയെടുത്തു കൊടുത്തേക്ക് കേട്ടോ "'' ആന്റപ്പൻ പറഞ്ഞിട്ട് കുളിക്കാനായി കയറി .

"" കുളിക്കുവായിരുന്നു അപ്പാ ... ഞാനീ ഡ്രസ്സ് മാറീട്ടു കാപ്പിയെടുത്തുതരാം "''

കുളിച്ചു കഴിയാറായപ്പോഴാണ് കോളിംഗ് ബെൽ അടിക്കുന്നത് കേട്ടത് . മെർളി ഒരു ടർക്കി ഉടുത്തോണ്ടുവന്ന് വാതിൽ തുറന്നു , അകത്തേക്ക് കേറിയ അപ്പനോട് പറഞ്ഞു

""ഊം .."' ഒന്ന് മൂളിയിട്ട് മാത്തുക്കുട്ടി ഉള്ളിലേക്ക് കയറി തന്റെ മുറിയിലേക്ക് നടന്നു .

മുലകൾക്ക് പാതി ആയി ഉടുത്തിരുന്ന ടർക്കി അവളുടെ കൊഴുത്ത കുണ്ടിയെ പാതിപോലും മറച്ചിരുന്നില്ലെങ്കിലും മാത്തുക്കുട്ടി ഒഴുക്കൻ മട്ടിലൊന്ന് നോക്കിയിട്ട് നടക്കുകയാണുണ്ടായത് .

"'അപ്പാ ... "''

"'ഊം .."'മാത്തുക്കുട്ടി തിരിഞ്ഞു

"'അപ്പനെന്നാ ഒരു ഗൗരവം . എന്നാ പറ്റിയെ ""'

"' ഹേ ..ഒന്നുമില്ല .. ഞാൻ നാളെ തിരിച്ചുപോകുവാ "" മാത്തുക്കുട്ടി അവളെ നോക്കാതെ പറഞ്ഞു

"' എന്നതാ അപ്പാ .. എന്നാ ഉണ്ടായേ ? കാര്യമ്പറ

💬 Comments

View all comments