Chapter Title : കേളി മിഥുനം [മന്ദന്‍ രാജാ]
..എന്നാണേലും ഒരാഴ്ച കാണൂന്ന് ഇന്നലേം പറഞ്ഞതല്ലേ "'
"'ഹേയ് ഒന്നൂല്ല "' മാത്തുക്കുട്ടി വീണ്ടും നടന്നു
"'അപ്പാ .. കാര്യമ്പറ .മമ്മിയെ അപ്പൻ കണ്ടാരുന്നോ ..എന്നതാ ഒണ്ടായേ ""'
"' കഴുവേർട മോളെ .. കെട്യോനും കെട്യോളും കൂടെ എന്നെ ഇട്ട് കൊരങ്ങു കളിപ്പിക്കല്ലേ ഒത്തിരിയങ്ങോട്ട് .. "'
മാത്തുക്കുട്ടി ഒറ്റക്കുതിപ്പിനവളെ കഴുത്തിന് പിടിച്ചു ഭിത്തിയിലേക്ക് ചാരി നിർത്തി
" ഓഓഓഹ് ..അഹ് ..അ ..അപ്പാ "' അയാൾ കയ്യെടുത്തപ്പോൾ മെർളി ചുമച്ചു കൊണ്ടയാളെ നോക്കി .
"'സോറീഡി .. കൊച്ചെ ..ഞാൻ പെട്ടന്ന് "'' മാത്തുക്കുട്ടി പെട്ടന്ന് നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കി , കഴുത്തിൽ പിടിച്ച ഭാഗത്ത് തിരുമ്മിയിട്ട് , നെറ്റിയിലൊരുമ്മ കൊടുത്തിട്ട് മുറിയിലേക്ക് കയറി .
"'അപ്പാ ... ചായ "" മാത്തുക്കുട്ടി കുളിച്ചിട്ട് തല തുവർത്തി കൊണ്ടിറങ്ങിയതും മെർളി ചായയുമായി മുറിയിലേക്ക് വന്നതും ഒപ്പമായിരുന്നു
"' ഇവിടെ വെച്ചിട്ട് നീ പൊക്കോ ""'
മാത്തുക്കുട്ടി അവളെ അടിമുടിയൊന്ന് നോക്കിയിട്ട് പറഞ്ഞു .
ആന്റപ്പന്റെ ഒരു കറുത്ത ഷർട്ട് മാത്രമായിരുന്നു അവളിട്ടിരുന്നത് . മുകളിലെ രണ്ട്മൂന്ന് ബട്ടണുകൾ അവൾ ഇട്ടിട്ടില്ലായിരുന്നു . ബ്രായില്ലെങ്കിലും തിങ്ങി നിറഞ്ഞു , ഒരു നൂലുപോലും ഇറങ്ങാൻ ഇടമില്ലാത്ത അവളുടെ മുലകൾക്കിടയിലേക്ക് നേർത്ത താലിമാല കയറിക്കിടന്നിരുന്നു
''' 'അപ്പാ ... "' ഭിത്തിയിൽ ചാരി നിന്നിട്ടവൾ മാത്തുക്കുട്ടിയെ നോക്കി
"'' നീ പോയെ കൊച്ചേ ഒന്ന് ""മാത്തുക്കുട്ടി ബലം പ്രയോഗിച്ചെന്നപോലെ അവളുടെ നേരെനിന്ന് നോട്ടം മാറ്റി ചായ ഗ്ലാസ് എടുത്തു പുറത്തേക്കിറങ്ങാൻ തുടങ്ങിയതും മെർളി വാതിൽ അടഞ്ഞു നിന്നു
💬 Comments
View all comments