Chapter Title : കേളി 1
മാറി രണ്ടുപേരുട ഉമിനീർ ഒന്നായി മാറി ആ ചുംബനം ഒരഞ്ചുമിനുട് നീണ്ടു നിന്ന് പിന്നെ അവൻ എന്നെ തള്ളി മാറ്റിയിട് പറഞ്ഞു മതി മതി ബാക്കിയൊക്കെ രാത്രിയിൽ ഞാൻ ഭക്ഷണം ഉണ്ടാകട്ടെ oഅഭി നമുക്കു പുറത്തുന്നു കഴിച്ചാലോ വേണ്ട ചേട്ടാ ഞാൻ ചോറും സാമ്പാറും ഉണ്ടാക്കിയിട്ടുണ്ട് ഇന്ന് ഇനി ഒരു തോരനും മോരുകറിയും കൂടി ഉണ്ടാകണം ഒരു അരമണിക്കൂർ മതി കല്യാണ സദ്യ ഇവിടുന്നു കഴിക്കാം ഓഹ് ശരി മാഡംഅങ്ങിനെ ആയിക്കോട്ടെ.
💬 Comments
View all comments