Chapter Title : കേളി 1
ജീവിതം മാറ്റി മറിച്ചു ഒരുപാട് നന്ദിയുണ്ട് സർ ഇത്രയും പറഞ്ഞപ്പോൾ തന്നെ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു അഭി തൻ നമ്മൾ മാത്രം ഉള്ളപ്പോൾ എന്നെ സര് എന്ന് വിളിക്കരുത് തനിക് എന്റെ പേര് വിളിക്കാം സമ്മതം ആണോ ഞാൻ ചേട്ടാ എന്ന് വിളിച്ചോട്ടെ?? ഓഹ് അതിനെന്താ തൻ എന്ത് വേണമെങ്കിലും വിളിച്ചോ സർ ഒഴികെ അഭി നമുക് തട്ടുകടയിൽ കയറി ഫുഡ് കഴിച്ചിട് പോയാലോ പിന്നെ അതിനായി വീട്ടിൽ നിന്നും ഇറങ്ങേണ്ടല്ലോ??? അത് ചേട്ടന് ഞാൻ ഭക്ഷണം തന്നാൽ മതിയോ ഒരാൾക്കു കൂടി ഭക്ഷണം ഉണ്ടാക്കാൻ എനിക്ക് ബുദ്ധിമുട്ടില്ല അത് കൊള്ളാം സത്യം പറഞ്ഞാൽ ഹോട്ടൽ ഭക്ഷണം കഴിച്ചു എനിക്കും മടുത്തു അഭിക് ഒകെ ആണേൽ എനിക്കും ബുദ്ധിമുട്ടില്ല ചില്ലറ സഹായങ്ങൾ ഓക്കേ ഞാനും ചെയ്ത് താരം എന്താ ഓഹ് ശരി മൊതലാളി ഇതും പറഞ്ഞു അവൻ ചിരിച്ചു ഇപ്പോൾ അവൻ എന്നോട് കൂടുതൽ അടുക്കുന്നതായി തോന്നി അങ്ങിനെ ഞങ്ങൾ ഫ്ലാറ്റിൽ എത്തി കാർ പാർക്ക്ചെയ്ത് രണ്ടുപേരും ലിഫ്റ്റിൽ മുകളിൽ എത്തി ഭായ് പറഞ്ഞു ഫ്‌ലാറ്റിൽകയറി ഞാൻ വേഗം കുളിച്ചു ഡ്രസ്സ് മാറി നല്ല പെർഫ്യൂം ഓക്കേ അടിച്ചു സുന്ദരനായി അവന്റെ ഫ്ളാറ്റിലേയ്ക് പോയി ബെൽ അടിച്ചു അവൻ വന്നു വാതിൽ തുറന്നു ണ്ആഹ് സുന്ദരനായിട്ടുണ്ടല്ലോ എന്താ ഇത്ര പെട്ടന്ന് എഞാൻ പറഞ്ഞു ഞാൻ പണ്ടേ സുന്ദരനാണ് പിന്നെ ഭക്ഷണം ഉണ്ടാക്കണ്ടേ അഭി പറഞ്ഞു ഞാൻ പറഞ്ഞില്ലേ ചേട്ടാ ഞാൻ ഉണ്ടാക്കികോളം എന്തായാലും വന്നല്ലോ വാ ചായ കുടികാം ഞാൻ അകത്തുകയറി മുഴുവൻ നോക്കി കാണാൻ തുടങ്ങി എല്ലാ ഭാഗവും കൊള്ളാം വീടെല്ലാം വളരെ ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു എല്ലതിഞ്ഞും ഒരടുക്കും ചിട്ടയുംഉണ്ട് ഞാൻ ബാൽക്കണിയിൽ പോയി നോക്കി നല്ല മനോഹരമായ വ്യൂ അപ്പോഴേക്കും അഭി ചായ കൊണ്ടുവന്നു ഞങ്ങൾ അതും കുടിച്ചോണ്ട് സംസാരം തുടർന്നുഅഭി വീടൊക്കെ നന്നായി മൈന്റൈൻ ചെയ്യുന്ന ആളാണല്ലേ ഇതിന് എത്രയാ വാടക ഇത് അച്ഛൻ എനിക്ക് തന്നതാണ് എ ഓഹ് അപ്പൊ വലിയ ടീം ആണല്ലേ എന്ത് വലിയ ടീം ചേട്ടാ അവർക്കു ഞാൻ
💬 Comments
View all comments