0%

Chapter Title : കേളി 1

Author : kkstories Read All Parts 210

അവിടെ നില്കുന്നത് ഇഷ്ടമല്ല ഞാൻ ഇങ്ങനെ ആയത് അവർക്കു കുറച്ചിൽ ആണ് പോലും അതോണ്ട് എന്നെ ഇവിടെ ആക്കി ഓഹ് സോറി അഭി അങ്ങിനെ കുറച്ചു സമയം സംസാരിച്ച ശേഷം അവൻ പറഞ്ഞു ഞാൻ കുളിച്ചിട് വരാം എന്നിട് നമുക് ഭക്ഷണം ഉണ്ടാക്കാം എന്നും പറഞ്ഞു അവൻ മുറിയിലോട് പോയി ഞാൻ അവിടെ തന്നെ നിന്നു ഒരു അരമണിക്കൂർ കഴിഞ്ഞു അവൻ വന്നു അവനെ കണ്ടപ്പോൾ ഞെട്ടി പോയി ഞാൻ ഒരു ടൈറ്റ് ഷോർട്സും ലൂസ് ടി ഷർട്ടും ആയിരുന്നു അവന്റെ വേഷം കണ്ടാൽ ഒരു പെണ്ണിനെ പോലെ തന്നെ ഞാൻ അവനോട് പറഞ്ഞു Mr abhinav kuruvila you looks wonderful now  ഇത് പറഞ്ഞതും അവൻ എന്നെ തന്നെ നോക്കി നിന്ന് ഡോ njan ഞാൻതമാശ പറഞ്ഞതല്ല കാര്യമായിട്ടാ ഇപ്പൊ ഒരു പെണ്ണിനെ പോലെ ഉണ്ട് നിങ്ങൾ അവൻ മറുപടി തന്നു  എനിക്കും പെണ്ണായി ജീവിക്കാനാണ് ഇഷ്ടം ചേട്ടാ ഞാൻ വീട്ടിൽ വന്നാൽ പിന്നെ പെണ്ണായി മാറും പെണ്ണുങ്ങളുടെ വസ്ത്രങ്ങൾ ധരിക്കും ഹോർമോൺ tratmentum ചെയ്യുന്നുണ്ട് ഓഫീസിൽ വരുമ്പോൾ മാത്രം ആണ് നോർമൽ വസ്ത്രങ്ങൾ ഇടുന്നത് ഞാൻ പറഞ്ഞു ഓഫീസിൽ പോവുമ്പോഴും സ്ത്രീയെ പോലെ പോയാൽ എന്താ പ്രശ്നം നാളെ മുതൽ അങ്ങിനെ വന്നാൽ മതി  എനിക്കും ആഗ്രഹമുണ്ട് ചേട്ടാ പക്ഷെ മറ്റുള്ളവരുടെ കളിയാക്കൽ സഹിക്കാൻ പറ്റില്ല അതാ നോക്കു അഭി നമ്മടെ ഓഫീസിൽ ഇനി മാറ്റങ്ങൾ ഉണ്ടാവും അത് അഭിയുടെ ആയാൽ എന്താ പ്രശ്നം നാളെ ഒരു സ്ത്രീ ആയി വന്നാൽ മതി ഓഫീസിലേയ്ക് എന്താ പക്ഷെ ചേട്ടാ എന്റെ കയ്യിൽ പുറത്തു പോകുമ്പോൾ ഇടാൻ പറ്റിയതൊന്നും ഇല്ല ഇപ്പോൾ Ok then do onething നമ്മൾക്കു ഇന്നത്തെ ഭക്ഷണം പുറത്തുന്നു കഴിക്കാം എന്നിട് തനിക് വേണ്ട സാധനങ്ങൾ ഒക്കെ വാങ്ങിയിട്ട് വരാം വേഗം റെഡി ആയിക്കോ ഞാൻ ഇപ്പോ വരാം ഇതും പറഞ്ഞു ഞാൻ പുറത്തേയ്ക് പോയി കാരണം അവന്റ ഒഴിവ് എനിക്ക് കേള്കേണ്ടയിരുന്നു ഞാൻ പെട്ടന്ന് ഡ്രസ്സ് മാറി പാർക്കിങ്ങിൽ പോയി

💬 Comments

View all comments