Chapter Title : കേളി 1
ഞാൻ ബാൽക്കണിയിൽ പോയി നോക്കി നല്ല മനോഹരമായ വ്യൂ അപ്പോഴേക്കും അഭി ചായ കൊണ്ടുവന്നു ഞങ്ങൾ അതും കുടിച്ചോണ്ട് സംസാരം തുടർന്നുഅഭി വീടൊക്കെ നന്നായി മൈന്റൈൻ ചെയ്യുന്ന ആളാണല്ലേ ഇതിന് എത്രയാ വാടക ഇത് അച്ഛൻ എനിക്ക് തന്നതാണ് എ ഓഹ് അപ്പൊ വലിയ ടീം ആണല്ലേ എന്ത് വലിയ ടീം ചേട്ടാ അവർക്കു ഞാൻ അവിടെ നില്കുന്നത് ഇഷ്ടമല്ല ഞാൻ ഇങ്ങനെ ആയത് അവർക്കു കുറച്ചിൽ ആണ് പോലും അതോണ്ട് എന്നെ ഇവിടെ ആക്കി ഓഹ് സോറി അഭി അങ്ങിനെ കുറച്ചു സമയം സംസാരിച്ച ശേഷം അവൻ പറഞ്ഞു ഞാൻ കുളിച്ചിട് വരാം എന്നിട് നമുക് ഭക്ഷണം ഉണ്ടാക്കാം എന്നും പറഞ്ഞു അവൻ മുറിയിലോട് പോയി ഞാൻ അവിടെ തന്നെ നിന്നു ഒരു അരമണിക്കൂർ കഴിഞ്ഞു അവൻ വന്നു അവനെ കണ്ടപ്പോൾ ഞെട്ടി പോയി ഞാൻ ഒരു ടൈറ്റ് ഷോർട്സും ലൂസ് ടി ഷർട്ടും ആയിരുന്നു അവന്റെ വേഷം കണ്ടാൽ ഒരു പെണ്ണിനെ പോലെ തന്നെ ഞാൻ അവനോട് പറഞ്ഞു Mr abhinav kuruvila you looks wonderful now ഇത് പറഞ്ഞതും അവൻ എന്നെ തന്നെ നോക്കി നിന്ന് ഡോ njan ഞാൻതമാശ പറഞ്ഞതല്ല കാര്യമായിട്ടാ ഇപ്പൊ ഒരു പെണ്ണിനെ പോലെ ഉണ്ട് നിങ്ങൾ അവൻ മറുപടി തന്നു എനിക്കും പെണ്ണായി ജീവിക്കാനാണ് ഇഷ്ടം ചേട്ടാ ഞാൻ വീട്ടിൽ വന്നാൽ പിന്നെ പെണ്ണായി മാറും പെണ്ണുങ്ങളുടെ വസ്ത്രങ്ങൾ ധരിക്കും ഹോർമോൺ tratmentum ചെയ്യുന്നുണ്ട് ഓഫീസിൽ വരുമ്പോൾ മാത്രം ആണ് നോർമൽ വസ്ത്രങ്ങൾ ഇടുന്നത് ഞാൻ
💬 Comments
View all comments