Chapter Title : കേളി 1
പറഞ്ഞു ഓഫീസിൽ പോവുമ്പോഴും സ്ത്രീയെ പോലെ പോയാൽ എന്താ പ്രശ്നം നാളെ മുതൽ അങ്ങിനെ വന്നാൽ മതി എനിക്കും ആഗ്രഹമുണ്ട് ചേട്ടാ പക്ഷെ മറ്റുള്ളവരുടെ കളിയാക്കൽ സഹിക്കാൻ പറ്റില്ല അതാ നോക്കു അഭി നമ്മടെ ഓഫീസിൽ ഇനി മാറ്റങ്ങൾ ഉണ്ടാവും അത് അഭിയുടെ ആയാൽ എന്താ പ്രശ്നം നാളെ ഒരു സ്ത്രീ ആയി വന്നാൽ മതി ഓഫീസിലേയ്ക് എന്താ പക്ഷെ ചേട്ടാ എന്റെ കയ്യിൽ പുറത്തു പോകുമ്പോൾ ഇടാൻ പറ്റിയതൊന്നും ഇല്ല ഇപ്പോൾ Ok then do onething നമ്മൾക്കു ഇന്നത്തെ ഭക്ഷണം പുറത്തുന്നു കഴിക്കാം എന്നിട് തനിക് വേണ്ട സാധനങ്ങൾ ഒക്കെ വാങ്ങിയിട്ട് വരാം വേഗം റെഡി ആയിക്കോ ഞാൻ ഇപ്പോ വരാം ഇതും പറഞ്ഞു ഞാൻ പുറത്തേയ്ക് പോയി കാരണം അവന്റ ഒഴിവ് എനിക്ക് കേള്കേണ്ടയിരുന്നു ഞാൻ പെട്ടന്ന് ഡ്രസ്സ് മാറി പാർക്കിങ്ങിൽ പോയി അവനെ ഫോൺ ചെയ്തു ഇപ്പൊ വരം എന്ന് മറുപടിയും കിട്ടി ഞാൻ ഒരു സിഗെരെറ് കത്തിച്ചു വലിച്ചോണ് വലിച്ചോണ്ട് അവിടെ നിന്നു അവൻ പുറകിൽ നിന്നും എന്നെ വിളിച്ചു ഞങ്ങൾ വണ്ടിയിൽ കയറി വിട്ടു അപ്പൊ അവൻ പറഞ്ഞു അതെ ഇ പുകവലി അത്ര നല്ലതല്ലാട്ടോ എനിക്ക് ഇഷ്ടമല്ല അത് ഇത് പറഞ്ഞപ്പോൾ അവന്റെ വാക്കുകളിൽ എന്റെ മേൽ അവൻ എന്തോ അധികാരം ഉള്ള പോലെ എനിക്ക് ഫീൽ ചെയ്തു ആദ്യം ഞങ്ങൾ ഒരു തട്ടുകടയിൽ കയറി ഭക്ഷണം കഴിച്ചു അതിന്റെ ടേസ്റ്റ് അവനും ഇഷ്ടായി പിന്നെ നേരെ മാളിലേയ്ക് പോയി ലേഡീസ് സെക്ഷനിൽ പോയി അവനു വേണ്ട
💬 Comments
View all comments