0%

Chapter Title : കെണി 2

Author : kkstories Read All Parts 288
'ഞാൻ ഡ്രെസ് മാറിയിട്ട് വരാം. നമുക്ക് ഒന്നു കൂടി പോകാം'.
'എനിക്ക് വലിയ താത്പര്യം ഒന്നുമില്ല. ആ വാസു അവിടെ ഉണ്ട്. അയാൾക്ക് വീണ്ടും അയാളുടെ പണി സാധനം കാണിക്കണം'
'ഓഹോ...നീ എന്തു പറഞ്ഞു?'
'ഞാനത് ചിരിച്ചു തള്ളി. എനിക്ക് വേണ്ടതൊക്കെ എന്റെ കയ്യിൽ ഉണ്ടെന്ന് പറഞ്ഞു.'
'അപ്പൊ അയാളെന്താ പറഞ്ഞത്?'
'ഒന്നും പറഞ്ഞില്ല. പക്ഷെ അയാൾ എന്നെ വിട്ടില്ല. ഫുൾ ടൈം എന്റെ പുറകെ ആയിരുന്നു. മടുത്തു തിരിച്ചു വന്നതാ ഞാൻ'
'ഞാൻ വേണെങ്കി അയാളെ ഒന്നു വരട്ടം' സൂരജ് ഗൗരവത്തോടെ പറഞ്ഞു.
'ഏയ്‌ അതു വേണ്ട. അയാൾക്ക് കൊറച്ചു കഴിഞ്ഞ  ഒന്നും നടക്കില്ലെന്ന് മനസിലാവും. അപ്പൊ അയാൾ പൊയ്ക്കോളും'
'നിനക്ക് അയാളുടെ ആവശ്യം അംഗീകരിച്ചു കൂടെ?'
'അയാളുടെ ഷെഡിലേക്ക് പോവേ?' രശ്മി ഞെട്ടി
'കുരക്കും പട്ടി കടിക്കില്ല. നമുക്ക് ധൈര്യം ഉണ്ടെന്ന് തോന്നുമ്പോൾ അയാൾ പിന് വാങ്ങിക്കോളും' സൂരജ് ഒരു തന്ത്രം പ്രയോഗിച്ചു.
'പക്ഷെ അയാൾ പിന് വാങ്ങിയില്ലെങ്കിലോ?'
'അപ്പൊ നിനക്ക് തിരിച്ചു പോരാലോ'
'അത് പറയുന്ന അത്ര എളുപ്പമാണോ?'
'അയാള് വെറുതെ പഞ്ചാര അടിക്കാണ് പൊന്നു. അതിലധികം ഒന്നുമില്ല. നീ വിഷമിക്കണ്ട'
രശ്മി അതു പൂർണ്ണമായി വിശ്വസിച്ചില്ല.
അവർ ബൈക്കിൽ തോട്ടത്തിൽ എത്തിയപ്പോൾ വാസു പോകാൻ ഒരുങ്ങുക ആയിരുന്നു. രശ്മി വരുന്നത് കണ്ടപ്പോൾ അയാൾ കൈകോട്ടെടുത് അങ്ങോട്ട് വന്നു.അവർ അയാളെ കടന്ന് പോയപ്പോൾ വാസു അവളെ ചുഴിഞ്ഞു നോക്കി. രശ്മി ഒരു നീല ടോപ്പും ചുവന്ന ബോട്ടവും ആണ് ധരിച്ചിരുന്നത്. ഷാൾ ഇട്ടിരുന്നില്ല. അവളുടെ കൊഴുത്തു മുഴുത്ത മുലകൾ അവയിൽ എടുത്തു കാണിച്ചു.

💬 Comments

View all comments