Chapter Title : കെട്ടിലമ്മ [ഋഷി]
ആനനടയൊത്ത ആ ചന്തികളുടെ ചേലുമാസ്വദിച്ചു തമ്പുരാട്ടിയുടെ പുറകേ നടന്നു.
ആ വലിയ മുറിയുടെ വാതിൽ മറച്ചിരുന്നത് രാമച്ചത്തിന്റെ വള്ളികളുണക്കിയതാണ്. നല്ല സുഗന്ധവും തണുപ്പുമായിരുന്നു. ഏതോ ഒരമ്പലത്തിന്റേയോ പൂജാമുറിയുടേയോ ഉള്ളിലേക്ക് കയറുന്നപോലെയാണ് തമ്പുരാട്ടിയോടൊപ്പം അകത്തേക്ക് ചുവടുകൾ വെച്ചപ്പോൾ തോന്നിയത്. എന്നാലെണീറ്റു നിന്ന ദേവി കാളീവിഗ്രഹമായിരുന്നു. ഇളം കറുപ്പുനിറമുള്ള ഒരതികായ. ആ മുഖത്ത് എന്തോ ദൈവീകമായ ഐശ്വര്യം, എന്നാലിത്തിരി ചുവന്ന വലിയ കണ്ണുകളിൽ നേരിയ രൗദ്രം കലർന്ന ഭാവം. എന്തോ നല്ല ഉയരമുള്ള ഞാൻ പോലും തലപൊക്കി നോക്കേണ്ടിവന്ന ആ മുഖത്തുനിന്നും കണ്ണുകൾ പറിച്ചെടുക്കാനായില്ല. അറിയാതെന്റെ കൈകളുയർന്ന് കൂപ്പുകൈ ആയി മാറി. ദേവിയെ തൊഴാനല്ലാതെ വേറെന്തു ചെയ്യാൻ!
എന്നെ നോക്കിയ കണ്ണുകളിൽ മെല്ലെ സ്വതസ്സിദ്ധമായ രോഷം മാഞ്ഞു. ആ മുഖത്തൊരു പുഞ്ചിരി വിടർന്നു.
ഇവന്റെ പേരെന്താ മോളേ! ആ കണ്ണുകൾ മാധുരിത്തമ്പുരാട്ടിയുടെ നേർക്കു തിരിഞ്ഞു.
നീലൻന്നാ ഏടത്തീ...തമ്പുരാട്ടി പറഞ്ഞു.
അവനെന്തെങ്കിലും കഴിച്ചോ?
ഉവ്വേടത്തീ...
ശരി...നീ പൊയ്ക്കോളൂ... വല്ല്യ തമ്പുരാട്ടി പറഞ്ഞു.
ആ മുറിയിൽ ഞാനും കെട്ടിലമ്മയും തനിച്ചായി. നീ വരൂ... കെട്ടിലമ്മ ആ വിശാലമായ മുറിയുടെ അറ്റത്തുള്ള ഒരു വലിയ ഷെൽഫിലേക്ക് നടന്നു. സത്യം പറഞ്ഞാൽ അപ്പോഴാണ് ആ ദുർഗ്ഗയുടെ രൂപം ഒന്നു കൺകുളിർക്കെ കണ്ടത്.
സാമാന്യം നല്ല പൊക്കമുള്ള എന്നെക്കാളും, ഉയരം. എന്തൊരു കൊഴുത്ത ശരീരം! ഉയരം പോലെ തന്നെ തടിയും. ഒരു കസവുമുണ്ട് മുലകൾക്കുമീതെ ഉടുത്തിരിക്കുന്നു. മുണ്ടിന്റെ ഇറക്കം കണങ്കാലുകൾക്ക് കുറച്ചു മുകൾ വരെ. ആ പർവ്വതമുലകൾ തിങ്ങി നിൽക്കുന്നു. മുലഞെട്ടുകൾ മുണ്ടിനുള്ളിൽ തള്ളി നിൽക്കുന്നു. അര ഇത്തിരി ഒതുങ്ങിയതാണെങ്കിലും ആ ചന്തികൾ ശരിക്കും കുട്ടകങ്ങൾ കമഴ്ത്തിവെച്ചതുപോലെയായിരുന്നു.
💬 Comments
View all comments