Chapter Title : കെട്ടിലമ്മ [ഋഷി]
തണലിൽ കെട്ടിയുണ്ടാക്കിയ തറയിൽ കൊഴുത്ത കുണ്ടികളുറപ്പിച്ചിരുന്നു. ആ തടിച്ച മുലകളുടെ മുന്നിൽ നിന്നും വക്കീൽ വന്നപ്പോളിട്ട മേൽമുണ്ട് പാതിയൂർന്നു. കുനിഞ്ഞപ്പോൾ തള്ളിയ തടിച്ച മുലകളിൽ നിന്നും ഞാൻ പണിപ്പെട്ടു കണ്ണുകൾ പറിച്ചുമാറ്റി.
ഏടത്തിയ്ക്ക് ചുറ്റിലും ഒന്നും ചെയ്യണതിഷ്ട്ടല്ല. അതാ ഇവിടെ പുല്ലു വളർന്നത്. ഇത്തിരി മാറിയാണെങ്കിൽ വാഴേം, മരച്ചീനീം, പച്ചക്കറീം വളരണൊണ്ട്. തമ്പുരാട്ടി പറഞ്ഞു.
എനിക്ക് ഇരുന്നു ശീലമില്ല തമ്പുരാട്ടീ. അതാ... ഞാൻ ക്ഷമാപണത്തിന്റെ സ്വരത്തിൽ പറഞ്ഞു.
നിയ്യ് ചെയ്യടാ നീലാ... അവർ ചിരിച്ചു. ഏടത്തിയ്ക്ക് ഇഷ്ട്ടായില്ലേല് നിന്നോട് പറഞ്ഞോളും. ആട്ടേ, ഇവിടെന്തു ചെയ്യാനാ നിന്റെ ഭാവം?
അത്... തമ്പുരാട്ടീ.. കൊറച്ചു പൂച്ചെടികൾ.. നെലത്തും, ചട്ടികളിലും നട്ടുപിടിപ്പിക്കാന്നു വിചാരിച്ചു.
ശരി. നീ വെശക്കുമ്പോ അടുക്കളേലോട്ടു പോരേ. പണിയിൽ മുഴുകിയതുകൊണ്ട് തമ്പുരാട്ടി പോയതറിഞ്ഞില്ല.
ഒന്നുമയങ്ങിയെണീറ്റത് മണിയടി കേട്ടുകൊണ്ടാണ്. നോക്കിയപ്പോൾ വല്ല്യതമ്പുരാട്ടീടെ വിളിയാണ്! ചെന്നപ്പോൾ തമ്പുരാട്ടി എണീറ്റു. വരൂ.. എന്നിട്ടിറങ്ങി നടന്നു. മേൽമുണ്ടില്ല. ആ മുലകൾക്കു മീതേ ചുറ്റിയ കസവുമുണ്ടു മാത്രം. മുന്നിൽ നടക്കുന്നത് കല്ലിൽക്കൊത്തിയ ഒരു യക്ഷിയാണെന്നു തോന്നി. അമർന്നുരയുന്ന കനത്ത തുടത്തൂണുകൾക്കു പിന്നാലെ ആ വലിയ മാളികയ്ക്കു ചുറ്റും നടന്നപ്പോഴാണ് അവിടെ മറ്റൊരു ലോകമുണ്ടെന്നറിഞ്ഞത്. മുന്നിൽ ഗരാജിൽ രണ്ടു കാറുകൾ. അതിലൊന്നിൽ ബീഡിവലിച്ചുകൊണ്ടു ചാരിനിന്ന ഡ്രൈവർ ധൃതിയിൽ ബീഡി താഴെയിട്ടു മുണ്ടിന്റെ മടക്കിക്കുത്തഴിച്ചു നേരേ നിന്നു. ഏക്കറുകൾ പരന്നുകിടന്ന പുരയിടത്തിൽ അങ്ങു ദൂരെ മരച്ചീനിയും വാഴയും അതിനുമപ്പുറം വിശാലമായ തെങ്ങിൻതോപ്പും... പണിയെടുക്കുന്ന രണ്ടുമൂന്നു പേരെ ദൂരെനിന്നും കണ്ടു. വീടിന്റെ പിന്നീലൂടെ നടന്നപ്പോൾ വലിയ കാലിത്തൊഴുത്തും മൂന്നാലു പശുക്കളെയും കണ്ടു.
തമ്പുരാട്ടി വശത്തെ ഒരു ചെറിയ ഗേറ്റു തുറന്ന്
💬 Comments
View all comments