Chapter Title : കെട്ടിലമ്മ [ഋഷി]
പിന്നിലെ സീറ്റിൽ നിറഞ്ഞിരുന്നു.
മൂന്നു മണിക്കൂറോളമെടുത്തു എസ്റ്റേറ്റ് ബംഗ്ലാവിലെത്താൻ. ചെന്നയുടനെ നടത്തിപ്പുകാരനെ വിളിച്ചുവരുത്തി. നേരെ റബ്ബർഷീറ്റുകളുടെ ഗോഡൗണിൽ പോയി. ഞാനും ഡ്രൈവറും കൂടി സ്റ്റോക്കെടുത്തു. കണക്കിൽ കാട്ടിയതിനേക്കാളും കൂടുതൽ! കാര്യസ്ഥന്റെ ഗതികേടിന് അപ്പോഴാണ് ഒരു ലോറി വന്നത്. അതിൽ നിന്നുമിറങ്ങിയ ഡ്രൈവർ വാങ്ങുന്നയാളുടെ വിലാസം പറഞ്ഞു. കഴിഞ്ഞ പത്തുമാസമായി ഇവിടെനിന്നും റബ്ബറെടുക്കുന്ന കാര്യവുമറിയിച്ചു.
വല്ല്യമ്പ്രാട്ടിയും ഞാനുമവിടിരുന്നു. ഡ്രൈവറെ വിട്ട് ഇൻസ്പെക്ടറെ വരുത്തി. അപ്പോൾത്തന്നെ പരാതിയെഴുതി കാര്യസ്ഥനെ അറസ്റ്റിലാക്കി. രണ്ടുദിവസം ഞങ്ങളവിടെക്കഴിഞ്ഞു. അതിനകം തമ്പുരാട്ടി പുതിയ വക്കീലിനേം, കാര്യസ്ഥനേമേർപ്പെടുത്തി.
എന്നും രാത്രി തമ്പുരാട്ടി പൂജിക്കാൻ കയറും. കഞ്ഞിയും പയറും ചമ്മന്തിയുമുണ്ടാക്കിയത് ഞാനായിരുന്നു. പൂറും കുണ്ടിയും കഴുകിയിരുന്നതും ഞാൻ തന്നെ!
രാമാ! ഇവനെക്കൂടി ഡ്രൈവിങ് പഠിപ്പിക്കണം. തിരികെ പോരുമ്പോൾ വല്ല്യമ്രാട്ടി പറഞ്ഞു. ആളൊഴിഞ്ഞ റോഡുകളിൽ ഇത്തിരിനേരം രാമൻ വളയമെന്റെ കയ്യിൽത്തന്നു. അന്നു തുടങ്ങിയതാണ് ഡ്രൈവിങ്ങിലുള്ള കമ്പം.
തിരിച്ചു ചെന്ന് മൂന്നിന്റന്ന് വല്ല്യമ്രാട്ടി പുറത്തായി. ആർത്തവം കഴിയും വരെ വെളിയിലുള്ള പുരയിലാണ് വാസം. നിനക്കു വേണമെങ്കിൽ അമ്മയെ
പോയിക്കാണാം. നാലു ദിവസത്തിനകം വരണം. തമ്പുരാട്ടി ഞാനതുവരെ കണ്ടിട്ടില്ലാത്തത്രയും കാശും കയ്യിൽത്തന്നിട്ട് പറഞ്ഞിരുന്നു.
അമ്മയെന്നെക്കണ്ട് കരഞ്ഞു. ഞാൻ കൊറച്ചു കാശുമുടക്കി രണ്ടുപേരെക്കൂടിവെച്ച് വീടോലമേഞ്ഞു. ഞാൻ തന്നെ ചുവരുകൾ വെള്ളവലിച്ചു. കോവിലകത്ത് പോവുന്നതിന്റെ തലേന്ന് കാലത്തമ്മാവനെക്കാണാൻ പോയി. പുള്ളി തലസ്ഥാനത്തേക്ക് പോവാനായി ഇറങ്ങുകയായിരുന്നു.
നീലാ! നിന്റെയമ്മ വന്നകാര്യം പറഞ്ഞിരുന്നു. നീ വല്ല്യതമ്പുരാട്ടി പറയണതനുസരിച്ചു നിന്നാൽ നിന്റെ ഭാവിയ്ക്ക് ഉപകാരപ്പെടും. കുഞ്ഞിലക്ഷ്മീ ഞാനിറങ്ങുന്നു. പുള്ളി അകത്തേക്ക് നോക്കി വിളിച്ചു. ആ... നീയകത്തേക്ക് ചെല്ല്. വല്ലതും കഴിച്ചിട്ട് പോ...
അപ്പോഴേക്കും അമ്മായി വെളിയിൽ വന്നിരുന്നു. അമ്മാവൻ മറന്നുപോയ
💬 Comments
View all comments