Chapter Title : കെട്ടിലമ്മ [ഋഷി]
തളർന്നുവീണു...
എന്റെ കുട്ടിയൊരാണായി... അമ്മായി എന്റെ പുറത്തു തഴുകിക്കൊണ്ടു മന്ത്രിച്ചു...
കാലത്ത് പതിവില്ലാതെ അമ്മയാണെന്നെ എണീപ്പിച്ചത്. ഒരു ദിവസം മുഴുവനും പറമ്പിൽ കിളച്ചാലും ഇത്രയും ആഴമുള്ള ഉറക്കം കിട്ടില്ല.. കഴിഞ്ഞ ദിവസം അമ്മായി ഒപ്പം ടൗൺ വരെ കൂടെ വന്നു വാങ്ങിത്തന്ന പുതിയ മുണ്ടുകളും, ഷഡ്ഢികളും സഞ്ചിയിലാക്കി. രണ്ടു ഷർട്ടും പാന്റും തയ്ക്കാനേൽപ്പിച്ചു. അമ്മയോടു വാങ്ങാൻ പറഞ്ഞിട്ടു ഞാനിറങ്ങി. ഒന്നുരണ്ടിടങ്ങളിൽ കയറാനുണ്ടായിരുന്നു.
ഉച്ചതിരിഞ്ഞ് കോവിലകത്ത് കാലുകുത്തിയപ്പോൾ ചീരു വന്നു. ആഹാ... പറഞ്ഞ സമയത്ത് വന്നല്ലോ! വല്ല്യമ്പ്രാട്ടി രണ്ടു ദിവസം കൂടിക്കഴിഞ്ഞേ അകത്തേക്കൊള്ളൂ എന്നു പറഞ്ഞു. നീ വന്നാൽ മുറിയിൽത്തന്നെയിരിക്കാൻ മാധുരിത്തമ്പുരാട്ടി പറഞ്ഞു.
അവളെന്റെയൊപ്പം മുറിയിലേക്ക് വന്നു.
എന്താടീ കാര്യം? ഞാൻ തിരക്കി.
എടിയോ! ഞാൻ നിന്നെക്കാളും മൂത്തതല്ലേടാ! അവൾ ചൊടിച്ചു.
ഉം.... ഞാനവളുടെ ബ്ലൗസിനുള്ളിൽ കൊഴുത്തു തുറിച്ചുനിന്ന മുലകളിൽ ഒന്നു തറപ്പിച്ചു നോക്കി. കണ്ടാലുമിത്തിരി മൂപ്പുണ്ടല്ലോടീ!
അവളൊന്നു പതറി. നാണിച്ചു മുഖം കുനിച്ചു... എന്തൊക്കെയാടാ നീയീപ്പറേന്നേ?
സത്യാടീ... ഞാനവളോടടത്തു നിന്നു. അവളുടെ ശ്വാസം ഞാനറിഞ്ഞു. മങ്ങിയ ചെമ്പിന്റെ നിറം കലർന്ന മുഴുത്ത മുലകൾ പൊങ്ങിത്താണു.
കഴിഞ്ഞ ദിവസം ആദ്യമായി പെണ്ണെന്താണറിഞ്ഞതിൽപ്പിന്നെ എന്റെ സ്വഭാവത്തിലെന്തൊക്കെയോ മാറ്റങ്ങൾ വന്നിരുന്നു... അവളുടെ ഇടുപ്പിൽ മുണ്ടിനുമോളിൽ തുറിച്ചുനിന്ന ചതയിൽ ഞാനമർത്തിപ്പിടിച്ചു. അവൾ ഷോക്കടിച്ചതുപോലെ നിന്നു വിറച്ചു.
ടാ....നീ... തമ്പുരാട്ടിയെങ്ങാനും കണ്ടാല്!
കണ്ടാലെന്തെടീ... ഞാൻ ആ മടക്കിൽ ഇത്തിരി ക്രൂരമായിത്തന്നെ ഞെരിച്ചു. തിന്നുകളയുമോ! അനങ്ങാതെ നിക്കടീ... ഞാൻ മുരണ്ടു.
എന്നെ വിടടാ... നോവുന്നെടാ... അവളുടെ കണ്ണുകൾ നിറഞ്ഞു. എനിക്കു പാവം തോന്നി. ഞാനവളുടെ ഇടുപ്പിൽ നിന്നും കയ്യെടുത്ത് ആ ഉരുണ്ട മൃദുവായ കുണ്ടിക്ക് നോവിക്കാതെ പിടിച്ചു...
അയ്യോ! നീയെന്താടാ ഈ കാട്ടണേ! അവൾ പുളഞ്ഞു. ഞാനാ രണ്ടുകുണ്ടികളിലും ഒന്നു തഴുകി വിട്ടു.
നീ ഞാൻ വിളിച്ചാൽ വരുമോടീ? ഞാൻ ശബ്ദം താഴ്ത്തി.
ഉം... അവൾ മുഖം കുനിച്ചു.
പൊക്കോടീ... ഞാനവളെ വിട്ടു.
പോടാ! അവളെന്റെ കൈത്തണ്ടയിൽ അമർത്തിപ്പിച്ചിയിട്ടോടി.
നിന്നെയെന്റെ കയ്യില് ഇനീം കിട്ടുമെടീ! ഞാൻ ചിരിച്ചുകൊണ്ട് മുണ്ടും കുപ്പായവും മാറ്റി. ഇത്തിരി ക്ഷീണം തോന്നി. വെളിയിൽ പോയൊന്നു കുളിച്ചു. പിന്നെ ഒരു മുണ്ടുമാത്രമുടുത്ത് നീണ്ടുനിവർന്നു കിടന്നു.
💬 Comments
View all comments