Chapter Title : കെട്ടിയോൾ മാലാഖയല്ല 2 [പ്രഭ]
തത്രപ്പാടിലാണ് ജൂലി
മണലാരണ്യത്തിൽ വിയർപ്പ് ഒഴക്കുന്ന ഭർത്താവ് ഇപ്പോൾ മനസ്സിൻറ കോണിൽ പോലും ഇല്ല
പണി ഒതുക്കി ജ്ര ലി ടറ സിൽ പോകാൻ ചമ്മലായിരുന്നു
തലേന്ന് രാത്രി അതു പോല സന്ദേശങ്ങൾ അന്യോന്യം . അയച്ച ശേഷം മുഖത്ത് നോക്കാൻ നാണമാ ജൂലിക്ക്
ടറ സിൽ ചെല്ലുമ്പോൾ കാത്ത് നിന്ന് വലഞ്ഞ പോലെ അവിട തിലക് ഉണ്ടായിരുന്നു
" എന്താ താ മസിച്ചേ.....?"
ആംഗ്യ ഭാഷയിൽ തിലക് ആരാഞ്ഞു
" പിടിപ്പത് പണി ഉണ്ടായിരുന്നു...."
ആംഗ്യ ഭാഷയിൽ ജുലി മറുപടി പറഞ്ഞു
തിലത് മുഖം ഷേവ് ചെയ്തത് അവൾ ശ്രദ്ധിച്ചു
" എന്താ ഷേവ് ചെയ്തത്..?"
ജൂലി ചോദിച്ചു
" ചുമ്മാ..."
തോളു യർ ത്തി തിലക് പറഞ്ഞു
" കുറ്റിത്താടി മതിയായിരുന്നു..."
ജൂലി നീരസം കാട്ടി
അല്പ നേരം തിലകിന്നെ കൺ നിറയെ കണ്ട് ജുലി പടിയിറങ്ങി
രാത്രി ആ വാൻ കൊതിച്ചു, ജുലി
ഹൃദയാഭിലാഷങ്ങൾ പങ്കിട്ട് ഉന്മാദിനി ആ വാൻ വല്ലാത്ത ധൃതി
യാന്ത്രി ക മാ യി പകൽ ഉന്തി നീക്കി
അമ്പത്തഞ്ച് പിന്നിട്ട അപ്പച്ചനും അമ്പത് കഴിഞ്ഞ അമ്മച്ചിയും ഭോഗ ശാലയിൽ പ്രവശിച്ച് പണി തുടങ്ങിയിട്ടുണ്ട്
ഒരു തരി ശബ്ദം പോലും പുറത്ത് കേൾപ്പിക്കാതെ നിശബ്ദമായി അവർ പണി ചെയ്യും
പന്നത്തരം ആണ് എന്നറിയാമായിട്ടു ഒരു തരിപ്പിനു ആയി കാതോർത്തിട്ടുണ്ട് പല വട്ടം ജുലി
മണി 11 കഴിഞ്ഞപ്പോൾ തിലകിന്റെ ട MS
" ഉറങ്ങിയോ....?"
"ഇല്ല....."
"അതെന്താ.....?"
"ഉറക്കം വരുന്നില്ല....!"
" ഹും...?"
" സമ്മതിക്കുന്നില്ല..., ഉറങ്ങാൻ."
"
💬 Comments
View all comments