0%

Chapter Title : കെട്ടിയോൾ മാലാഖയല്ല 2 [പ്രഭ]

Author : Kambikathakal Read All Parts 271

ആരാ....?"

" ഒരു ചുള്ളൻ... "

" ആരാ  അവൻ....?"

" ഒരു  കള്ള നാ.... ഇന്ന് മുഖം ഷേവ്  ചെയ്തു  വന്ന കള്ളൻ......"

" വടിച്ചത്  ഇഷ്ടായില്ലേ...?"

"വേണ്ടായിരുന്നു..... കുറ്റി മുടി ഉള്ളതാ cute  "

" കക്ഷം  കൂടി  വടിക്കാൻ വിചാരിച്ചതാ...പിന്നെ  ഉപേക്ഷിച്ചു... "

" അത് കൂടി കളെ ഞ്ഞ ങ്കിൽ . കൊന്നെനെ.... ചുമ്മാ. "

" എനിക്കിഷ്ടാ... ആ കയ്യാൽ മരിക്കാൻ.... പ്രത്യകിച്ച് ഒരു  ചുള്ള ത്തി  അച്ചായത്തിയുടെ  കയ്യാൽ"

" അങ്ങന ഒന്നും പറയാതെ."

"ശരിക്കും...!"

" അത്രയ്ക്ക് ഇഷ്ടണോ എന്നെ?"

"കുന്നോളം...!"

" എന്നാ ഇഷ്ടാ?"

" എനിക്ക്  വേണം..!"

" ഒരു പ്രാവശ്യത്തേക്കാ...?"

" എന്നത്തേക്കും....!"

"കളിയല്ല...!"

"കാര്യായിട്ടാ..."

" പ്രായം  കൂട്ടു തലാ നിന്നേക്കാൾ..  !"

" സാരോല്ല"

" ഞാൻ ഒരാളുടെ  ഭാര്യ യാ.."

" സഹിക്കും"

"നമ്മൾ  അതിര്  വിടുന്നു... അതൊന്നും  ചിന്തിക്കണ്ട , തിലക്"

" എനിക് ജുലി റയ  വേണം....!"

" ഒരു നാൾ വരാം."

" എന്നാ...?"

"പറയാം"

"അങ്ങ്  വരാൻ തിട്ടു ക്കം.  "

" എൻറ കൂട  ഉണ്ട്..!"

" എവിടാ?"

"ഉള്ളിൽ...!"

" ഉറങ്ങണ്ടേ?"

"വേണ്ട...!"

"കൂടെ...?"

"വേണം...!"

" എന്നാ?"

"ആ  അഞ്ച്  നാളുകൾക്ക് ശേഷം.... ഇനി മോൻ ഉറങ്ങ്... സ്വസ്ഥമായി...."

ഉറങ്ങാൻ പോയെങ്കിലും ജൂലിക്ക് ഉറക്കം വന്നില്ല.

ഓരോന്ന് ഓർത്ത്  കിടന്നു

നേരം  വെളുത്തി ല്ല..

ജുലിക്ക്  ചെറിയ  വയറ് വേദന

സംശയിച്ച  പോലെ തന്നെ..... അത് നടന്നു .

💬 Comments

View all comments