Chapter Title : കെട്ടിയോന്റെ കൂടെ
എല്ലാവർക്കും നമസ്കാരം. ഒരു പരീക്ഷണമായി എഴുതുന്ന ഒരു കഥയാണ്. എല്ലാ കഥകളും അവിഹിതവും, നിഷിദ്ധവുമൊക്കെ ആണല്ലോ എന്ന് ഭർത്താവു കഴിഞ്ഞ ദിവസം(അതെ, ഞങ്ങൾ ഒരുമിച്ചു വായിക്കാറുണ്ട്) പറഞ്ഞപ്പോ മനസ്സിൽ ഉദിച്ച ഒരാശയം. ബോറാണെങ്കിൽ കൂവിനാറ്റിച്ചാൽ മതി, തല്ലണ്ട. ഞാൻ നന്നായിക്കോളാം.
മോൻ ജനിച്ചുകഴിഞ്ഞു ആദ്യമായി ആയിരുന്നു ഞാനും അഖിലേട്ടനും മാത്രമായി ഒന്നിച്ചെവിടെങ്കിലും പോകുന്നത്. കഴിഞ്ഞ ഒന്നര വർഷമായി ഞങ്ങളുടെ ജീവിതം മുഴുവനും അവനെ ചുറ്റിപ്പറ്റി ആയി. അവനുറങ്ങുമ്പോൾ ഞങ്ങൾ ഉറങ്ങും, അവൻ എഴുന്നേൽക്കുമ്പോൾ ഞങ്ങളും. ഇടക്കൊരാശ്വാസം ബ്രേസ്റ് ഫീഡിങ് നിർത്തിക്കഴിഞ്ഞപ്പോളായിരുന്നു. എന്നാലും ഒരു ബുദ്ധിമുട്ടു കുറഞ്ഞു വരുമ്പോ അടുത്ത് തുടങ്ങും. പക്ഷെ ഏതൊരു അച്ഛനും അമ്മയും പോലെ ഞങ്ങളും അതൊക്കെ ആസ്വദിച്ചു ജീവിച്ചു. കുറച്ചു നാള് മുൻപേ ഞങ്ങൾ വീണ്ടും ഇടയ്ക്കിടയ്ക്ക് സിക്സൊക്കെ തുടങ്ങിയായിരുന്നു. എന്നാലും, അവനൊന്നു കരഞ്ഞാൽ ഞങ്ങൾ രണ്ടാളും അവനെ ആശ്വസിപ്പിക്കാൻ ഓടും. അങ്ങനിരിക്കെ ആയിരുന്നു അഖിലേട്ടനു ഡൽഹിയിൽ ഒരു മെഡിക്കൽ കോൺഫെറെൻസിനു പോകണ്ട ആവശ്യം വന്നത്. കഴിഞ്ഞ കുറച്ചു നാളായി ഞങ്ങൾ എവിടെ യാത്ര പോയാലും ഒരു സഹായത്തിനു അമ്മയും കൂടെ വരാറുണ്ട്. അങ്ങനെ നമ്മക്കെല്ലാർകും ഒരു ഡൽഹി ട്രിപ്പ് പിടിക്കാം എന്ന് എക്‌സൈറ്റഡ് ആയി ആയിരുന്നു അഖിലേട്ടൻ അന്ന് വീട്ടിൽ വന്നത്. പക്ഷെ ഞാൻ അമ്മയെ വിളിച്ചപ്പോൾ അമ്മക്ക് തീരെ താല്പര്യമില്ല. മാത്രമല്ല ഡൽഹിയിലൊക്കെ ഭയങ്കര പൊലൂഷൻ ആണെന്നും അതുകൊണ്ടു കുഞ്ഞിനെ കൊണ്ടുപോകേണ്ട എന്നും അമ്മ ഒരേ നിർബന്ധം. പ്ലാൻ പൊളിഞ്ഞ വിഷമത്തിൽ ഞാൻ ഇരിക്കുന്നത് കണ്ടപ്പോൾ അഖിലേട്ടനാണ് സജ്ജെസ്റ് ചെയ്തത്, കുഞ്ഞിനെ അമ്മയുടെ അടുത്ത് നിർത്തിയിട്ടു നമുക്ക് രണ്ടുദിവസം പോയിട്ട്
💬 Comments
View all comments