Chapter Title : കെട്യോളാണ് മാലാഖ 2 [? ? ? ? ?]
നന്ദനെ ഇഷ്ടമല്ലേ?”
“എനിക്ക് നല്ല മതിപ്പാണ്, നിന്നെ നല്ലപോലെ കയർ ചെയ്യാൻ അറിയാവുന്ന ഒരു നല്ല കൂട്ടുകാരൻ”
“അത്രയും എനിക്കുള്ളൂ!”
“പിന്നെ നീയന്തിനാ ലാപ്ടോപിന്റെ പാസ്സ്‌വേർഡ് അങ്ങനെ വെച്ചിട്ടും കള്ളം പറഞ്ഞത്?
അത് നീ എന്നോട് പറയുമ്പോ നിന്റെ കണ്ണിലെ പിടച്ചിൽ ഞാൻ ശ്രദ്ധിച്ചിരുന്നു.”
“അത്...”
“കഴിഞ്ഞില്ല, നിങ്ങൾ ഇരുവരും ഒരേ മുറിയിൽ നീ ഷർട് മാത്രം ഇട്ടുകൊണ്ട് നന്ദന്റെ ഒപ്പം നിൽക്കുന്ന ഫോട്ടോ ഞാൻ ലാപ്ടോപ്പിൽ കണ്ടല്ലോ!”
“അജയ് അത്.”
“ഇനിയും ഉണ്ട്, പറയാണോ?”
“വേണ്ട അജയ് ഞാൻ എല്ലാം പറയാം.”
“ഇപ്പൊ വേണ്ട രാത്രി മതി”
“അതെന്താ?”
“നമുക്ക് പുറത്തൊക്കെ പോയിട്ട് വരാം, എന്നിട്ട് മതി.”
“ശരി” അക്ഷര എന്നെ ഇറുക്കി പിടിച്ചുകൊണ്ട്, ചിരിച്ചുകൊണ്ട് കണ്ണ് തുടച്ചു!
“എന്തിനാ കരയുന്നത്?”
“എനിക്കെന്തോ? വല്ലാതെ സന്തോഷം വ..രു...ന്നു...”
“അതുകൊണ്ടാ ഞാനിപ്പോ നിന്നോട് ഒന്നും ചോദിച്ചു ബുധിമുട്ടിക്കാത്തത്.”
“നല്ല തെളിനീരുള്ള സാഗർ ലേകിൽ ബോട്ടിങ് കഴിഞ്ഞു വന്നിട്ട് നമുക്ക് തുടങ്ങാം...”
അക്ഷര ഒരു സിൽക്ക് സാരിയും സ്ലീവ്‌ലെസ് ബ്ലൗസും ഇട്ടുകൊണ്ട്, എന്റെയൊപ്പം കാറിൽ കയറി, ഒരു മേക്കപ്പും ഇല്ലാതെ അവൾ എത്രമാത്രം സുന്ദരിയായിരിക്കുന്നു.
ഞങ്ങൾ സാഗർ ലേകിൽ കപ്പിൾ ബോട്ടിൽ ഒരു മണിക്കൂറോളം യാത്ര ചെയ്തു. നീലത്തടാകത്തിൽ ഇളം വെയിലിട്ടുകൊണ്ട് ജ്വലിക്കുന്ന സൗന്ദര്യമായി എന്റെയൊപ്പം അക്ഷര കൂടെ ഇരുന്നു.
ഞാൻ അവളുടെ കൈകൾ ഇറുകെ പിടിച്ചപ്പോൾ അവളും എന്റെ കൈകൾ ഇറുകെ പിടിച്ചുകൊണ്ട്.
“ഐ ലവ് യു സൊ മച്ച് അജയ്.”
“ഐ ലവ് യു ടൂ അക്ഷര.”
ബോട്ടിങ് സവാരി കഴിഞ്ഞു ഞങ്ങൾ ഒരു കോഫീ
💬 Comments
View all comments