0%
Chapter 1

കെട്യോളാണ് മാലാഖ 2 [? ? ? ? ?]

Author : കൊമ്പൻ | Read All Parts | 👁 109 |

സ്ത്രീകളുമായി ബന്ധം ഉണ്ടാകേണ്ടി വരുന്നത്,

അതിൽ ക്ലാരയുടെ ജീവിതം ഇത്രയും സെല്ഫ് സെലിബ്രേറ്റ് വ്യക്തിത്വം വേറെ ഏതെങ്കിലും സിനിമയിൽ ഉണ്ടോ എന്നത് ഇന്നുമുള്ള ചോദ്യമാണ്.

ഞാൻ അക്ഷരയുമായി ആലോചിച്ചു. രാധയ്ക്കും ക്ലാരയ്ക്കും ഇടയിൽ പെട്ടുപോയ ജയകൃഷ്ണന്റെ അവസ്‌ഥപോലെ പോലെയാണോ അക്ഷരയുടെ, ഞാൻ കഴിക്കുമ്പോ മോഹൻലാൽ ക്രൂഷ്യൽ സീൻ വരുമ്പോ ചിരിച്ചപ്പോൾ, അക്ഷരയും നന്ദനും എന്നെ ഒന്ന് നോക്കി. ഞാൻ ഒന്നുമില്ലെന്ന്‌ ആംഗ്യം കാണിച്ചു.

നന്ദൻ കഴിച്ചുകഴിഞ്ഞു റെഡി ആയി പുറത്തിറങ്ങി. ഇറങ്ങുമ്പോ അക്ഷരയുടെ കൈപിടിച്ചുകൊണ്ട് നന്ദൻ ഒരു മുത്തം ഇട്ടു.

“മസ്സാജ് ചെയ്തതിന്റെ സമ്മാനമാണോ?”

“അതെ.”

“ഇതൊന്നും പോരാ, എനിക്ക് ഗിഫ്റ്റ്‌ എന്തേലും വേണം.”

“എന്തിനു? അതൊന്നും പറ്റില്ല!” എന്ന് പറഞ്ഞുകൊണ്ട് നന്ദൻ നോക്കി കണ്ണിറുക്കി.

എനിക്കറിയാമായിരുന്നു നന്ദൻ എന്തേലും നല്ല ഗിഫ്റ് തന്നെ അവൾക്ക് വാങ്ങികൊടുക്കുമെന്നു! പക്ഷെ അത് അവളെ അറിയിക്കാതെ കുശുമ്പിയാക്കാൻ വേണ്ടി അങ്ങനെ പറയുന്ന നന്ദനിലെ കാമുക ഭാവം ഇപ്പോഴാണ് എനിക്ക് കാണാൻ കഴിഞ്ഞത്.

നന്ദൻ ഇറങ്ങിയതും ഞാൻ അക്ഷരയെ കെട്ടിപിടിച്ചുകൊണ്ട് ചോദിച്ചു.

“നീ കള്ളിയാണ്! പെരുങ്കള്ളി!”

“എന്തെ?”

“വേണ്ട വേണ്ട എന്നോട് ഒന്നും ഒളിക്കണ്ട!”

“എന്തെ?”

“അക്ഷര ഇത് 2024 ആണ്, ലോകം എത്രയോ മാറിയിക്കുന്നു. നിനക്ക് വിവാഹത്തിന് മുൻപോ അല്ലെങ്കിൽ ശേഷമോ ഒരാളെ ഇഷ്ടമാകും എങ്കിൽ, ഞാൻ ഒരിക്കലും അതിനു എതിരല്ല!”

“അജയ് എന്തൊക്കെയാണ് പറയുന്നത്?”

“നിനക്ക് നന്ദനെ ഇഷ്ടമാണോ?” ഞാൻ വെട്ടിത്തുറന്നു ചോദിച്ചു

💬 Comments

View all comments