0%

Chapter Title : കെട്യോളാണ് മാലാഖ 4 [? ? ? ? ?] [Climax]

Author : കൊമ്പൻ Read All Parts 1.3K

അവൾ ഈ സഹചര്യത്തിൽ വെറുക്കുമോ എന്ന പേടികൊണ്ട്
ഞാൻ കണ്ണുകൾ അടച്ചു. ചെറിയ കണ്ണുനീർ തുള്ളികൾ എന്റെ കണ്ണിലൂടെ പുറത്തേക്ക് വന്നു.

അന്ന് വൈകിട്ട് അക്ഷര വല്ലാതെ ഹാപ്പിയായി എനിക്ക് തോന്നി.
എനിക്ക് അവളോട് എന്തിനു എന്ന് ചോദിയ്ക്കാൻ ഒന്നും തോന്നിയില്ല. ഒരൽകച്ച എനിക്ക് അവളോട് തോന്നി തുടങ്ങിരുന്നു.
കാരണം ഞാൻ ഇന്ന് പകൽ മൊത്തം അവൾ ഞങ്ങളുടെ ബന്ധം അംഗീകരിക്കാനുള്ള മനസിന്റെ വലിപ്പം അവൾക്കില്ല എന്ന തോന്നൽ തന്നെയാണ്.

പക്ഷെ അവളെന്റെ ഭാര്യ ആയതുകൊണ്ട് അവളുടെ വെറുപ്പ് സമ്പാദിക്കാനും എനിക്ക് തോന്നുന്നില്ല . കൂടുതൽ ആലോചിക്കുന്നത് കൊണ്ടാണോ എന്നും എനിക്കറീല. ആകെ മൊത്തം പ്രാന്ത് പിടിക്കുന്നു.
അക്ഷര ഡിന്നർ ഒക്കെയുണ്ടാക്കി എനിക്ക് തന്നു.
അവളോട് കഴിക്കുമ്പോളും എനിക്കൊന്നും സംസാരിക്കാൻ തോന്നിയില്ല . ഞാനതും കഴിച്ചിട്ട് ടീവിയിൽ ഏതോ പടവും കണ്ടു സോഫയിൽ കിടന്നുറങ്ങി. അക്ഷര ഞങ്ങളുടെ ബെഡ്റൂമിലും.

രാവിലെ എണീറ്റപ്പോൾ അക്ഷര എന്റെ കൂടെ സോഫയിൽ അടുത്തിരുന്നുകൊണ്ട് എന്നോട് ചോദിച്ചത്,

“എന്നോട് എന്തേലും ഒളിക്കുന്നുണ്ടോ എന്നായിരുന്നു?”

“ഇല്ല, ഒന്നുമില്ല എന്ന്” പറഞ്ഞു ഞാൻ ചിരിച്ചു.

“ഇന്നലെ അജയ് എന്നോട് ഒന്നും സംസാരിച്ചില്ല ! അതുകൊണ്ട് ചോദിച്ചതാണ്.”

“ഇല്ല , ഹാപ്പിയാണ് ...”

ഞാൻ വേഗം കുളിച്ചു ഓഫീസിലേക്ക് ചെല്ലാൻ നേരം, നന്ദൻ ഫ്ലാറ്റിലേക്ക് വന്നു. അക്ഷര അപ്പോൾ കുളിക്കുകയാരുന്നു.
ബെഡ്‌റൂമിൽ ഷർട് ഇടുക ആയിരിന്നു ഞാൻ.

എന്നെ കണ്ടപ്പോൾ അവൻ തുറന്നടിച്ചു ചോദിച്ചു.

“ഇന്നലെ ഞാൻ 4 വട്ടം വിളിച്ചു, നിന്നെ …
നിന്റെ ഫോൺ….എന്തെ? നീയെന്തേ ഫോൺ എടുക്കാതെ അജയ് ? ഇന്നലെ നടന്നതിൽ

💬 Comments

View all comments