0%

Chapter Title : കെട്യോളാണ് മാലാഖ 4 [? ? ? ? ?] [Climax]

Author : കൊമ്പൻ Read All Parts 1.4K

ഉണ്ട്…..

അക്ഷര പഠിക്കുമ്പോൾ അവളുടെ ഹോസ്റ്റലിലെ അഞ്ജന എന്ന കുട്ടി ഹോമോ sexuality യുടെ പേരിൽ ആത്മഹത്യ ചെയ്തത് ആണെങ്കിലും, ഒരുതരത്തിൽ അവരുടെ വീട്ടുകാരും സമൂഹത്തിനും ആ കുട്ടിയുടെ മരണത്തിൽ ഉത്തവാദികൾ ആണ്, അജയ് പത്രത്തിൽ വായിച്ചുകാണുമല്ലോ.!

ഒരാളുടെ ഐഡന്റിറ്റി ഒരു പാപവും മാനസിക വിഭ്രാന്തിയുമാണെന്ന് സമൂഹം പറയുന്നെങ്കിൽ ആ സമൂഹത്തിന്റെ ചിന്താഗതി തന്നെ തെറ്റാണു, അതോടപ്പം അങ്ങനെ ഒരു വികാരം നമുക്കുണ്ടെങ്കിൽ നമ്മൾ തെറ്റുകാരല്ലെന്നു കൂടെ സ്വയം ഉറക്കെ പറയണം, അജയ്‌യോ നന്ദനോ ചെയ്തത് പോലെ ഒരിക്കലും നിങ്ങൾ ഒളിച്ചുവെക്കരുത്, നിങ്ങളെ ആരും ഇവിടെ തെറ്റായി കാണില്ല.

അക്ഷര ഒരിക്കലും കാണില്ല!!”

ഞാൻ അക്ഷരയെ നോക്കിയപ്പോൾ അവൾ എന്നെ കണ്ണിറുക്കി കാണിച്ചു. ഞാൻ സന്തോഷം കണ്ടു നിറഞ്ഞു അവളെ നോക്കി. അക്ഷരയുടെ അടുത്തേക്ക് ചെന്ന് അവളുടെ നെറ്റിയിലും മുഖത്തും മാറിമാറി ചുംബിച്ചു.

“നിന്നോട് ഇത് പറയിക്കാൻ ഉള്ള അക്ഷരയുടെ അവസാനത്തെ അടവായിരുന്നു, പിരിയാം എന്ന് നിന്റെ സ്വന്തം അക്ഷര നെഞ്ചുരുകി പറഞ്ഞത്!!”

അക്ഷരയും എന്നെ കെട്ടിപുണർന്നുകൊണ്ട് എന്റെചുണ്ടിലും നെറ്റിയിലുമെല്ലാം മാറി മാറി ചുംബിച്ചു.

ഞാനും അക്ഷരയും സോഫയിൽ ഇരുന്ന്കൊണ്ട്
ഞാൻ അങ്കിളിനോട് ചോദിച്ചു, ഞാൻ ആ സൈറ്റിൽ കയറിതു മുതൽ നിങ്ങൾക്കെല്ലാം അറിയാമോ അപ്പൊ?

“നീ ആ സൈറ്റിൽ രജിസ്റ്റർ ചെയ്യുമ്പോ കൊടുത്ത ഫോൺ നമ്പർ ആൻഡ് ലൊക്കേഷൻ ഞാൻ ഈ എനിക്ക് സത്യത്തിൽ ഞെട്ടലാണ് ഉണ്ടായതു...”

ഞാൻ അക്ഷരയെ നോക്കുമ്പോ …
അവൾ ചിരിക്കുകയാണ്.

“നിന്നോട് എത്ര തവണ ഞാൻ ചോദിച്ചിട്ടുണ്ട് ?
എന്തേലും ഒളിക്കുന്നുണ്ടോ എന്ന് ?
എന്നൊന്നും നീ എന്നോടിത് പറയാൻ

💬 Comments

View all comments