Chapter Title : കെട്യോളാണ് മാലാഖ [? ? ? ? ?]
നന്ദനോട് ചിരിച്ചു പറഞ്ഞു.
ഞാൻ ഉച്ചക്ക് ക്യാന്റീനിൽ ഊണ് കഴിക്കാൻ നേരം നന്ദൻ വിളിച്ചിട്ട് പറഞ്ഞു. കേക്ക്,കുപ്പി എല്ലാം ഇവിടെ റെഡി ആണ്, താൻ ഇന്ന് തന്റെ സ്പെഷ്യൽ ചിക്കൻ ലോലിപോപ് ഉണ്ടാക്കി തരണം മാത്രം അവൻ പറഞ്ഞു വെച്ചു.
പക്ഷെ 4 മണിക്ക് ഇറങ്ങാൻ ഇരുന്ന ഞാൻ ജർമനിയിലെ ക്ലയന്റ് മീറ്റിംഗ് നീണ്ടു പോയതുകൊണ്ട് അന്നും നേരത്തിനു ഇറങ്ങാൻ കഴിയാതെ 7 മണിയായി.
അക്ഷര ഒരു തവണ വിളിച്ചു ഞാൻ എടുത്തില്ല നന്ദൻ രണ്ടു തവണയും വിളിച്ചു.
ഞാൻ ഇറങ്ങാം നേരം നന്ദനെ വിളിച്ചു പറഞ്ഞു.
“ഞാൻ വരുവാ നന്ദാ, സോറി ലേറ്റ് ആയിപോയി”
“യു ആർ ആൽവേസ് ലേറ്റ് മാൻ” നന്ദൻ ഫോണിൽ പറഞ്ഞു.
ഞാൻ കാളിങ് ബെൽ അടിച്ചതും അക്ഷര വാതിൽ തുറന്നു. സത്യത്തിൽ എന്റെ കണ്ണടിച്ചു പോയി അവളുടെ ഡ്രസ്സ് കണ്ടപ്പോള്. ഞാൻ ഞെട്ടലോടെ പറഞ്ഞു വാവ്.
സ്ലീവെലെസ്സ് എന്ന് പറഞ്ഞാൽ നൂലുപോലെ ഉള്ള ബ്രേസിയറിന്റെ സ്റ്റൈൽ ഉള്ള ഒരു കറുത്ത ജാക്കറ്റും ചുവന്ന ട്രാന്സ്പരെന്റ് സാരിയും ധരിച്ചുകൊണ്ട് എന്നെ കെട്ടി പുണർന്നുകൊണ്ട് അക്ഷര പറഞ്ഞു.
“ഹാപ്പി ആണിവേഴ്സറി അജയ്”
“ഹാപ്പി ആണിവേഴ്സറി മൈ ലവ്”
എനിക്ക് അക്ഷരയെ കെട്ടിപ്പിടിക്കാൻ പറ്റുമായിരുന്നില്ല എന്റെ കൈയിൽ ഒരു ലാപ്ടോപ്പ് ബാഗ് ഉണ്ടായിരുന്നു. ഞാൻ അതെടുത്തു സോഫയിലേക്ക് വെച്ചുകൊണ്ട് അക്ഷരയെ കെട്ടിപ്പുണർന്നു. സാധാരണ അവൾ സ്ലീവ്‌ലെസ് ധരിക്കാറുണ്ടെങ്കിലും ഇന്നത്തെ തീരെ കനം കുറവുള്ള ഒരു നേർത്ത ബ്ലൗസ് ആയിപോയി, അവളുടെ ശരീരം അവളുടെ സൗതന്ത്ര്യം ...!
ഞാൻ അക്ഷരയെ ഹഗ് ചെയ്യുമ്പോ നന്ദനും ഞങ്ങൾ
💬 Comments
View all comments