0%

Chapter Title : കെട്യോളാണ് മാലാഖ [? ? ? ? ?]

Author : കൊമ്പൻ Read All Parts 3.4K

രണ്ടുപേരെയും ഒന്നിച്ചു ഹഗ് ചെയ്തു.

“ഹാപ്പി ആണിവേഴ്സറി ഗയ്‌സ്”

“താങ്ക് യു ഡാ”

ഞാൻ നന്ദനെ പരിചയപെടുത്തിയില്ല അല്ലെ. എന്റെ ഭാര്യയുടെ അടുത്ത സുഹൃത്തും അക്ഷനന്ദ കമ്പനിയുടെ പാർട്ണറുമാണ് നന്ദൻ. നന്ദൻ ആക്ച്വലി ഒരു എഞ്ചിനീയർ ആണ്, അവൻ അക്ഷര പഠിച്ച കോളേജിൽ സൂപ്പർ സീനിയർ ആയിരന്നു.

ഇവിടെ അടുത്താണ് താമസം. വിവാഹിതൻ, ലവ് മാരേജ് ആയിരുന്നു എന്നാണ് പറഞ്ഞിരുന്നത്, രണ്ടു കുട്ടികൾ ഉണ്ട്.

കാണാൻ അരവിന്ദ് സ്വാമിയെപോലെ ഇരിക്കുന്ന അവനെ അക്ഷരയ്ക്ക് വലിയ വിശ്വാസമാണ്. കാണാൻ അങ്ങനെയിരിക്കുമെന്നു വെച്ച് ബലം അങ്ങനെയല്ല arm- wrestling, അതായത് കൈകൊണ്ട് ശക്തി നോക്കുന്ന ആ കളിയില്ലേ അത് തന്നേ, ഒരിക്കൽ അക്ഷരയുടെ നിർബന്ധത്തിനു വഴങ്ങി നന്ദന് മായി ഒന്ന് മുട്ടി നോക്കിയപ്പോൾ അവന്റെ കൈക്കരുത് എന്നെ ഞെട്ടിച്ചു കളഞ്ഞു, അന്ന് തുടങ്ങിയതാണ് എനിക്കവനോട് അസൂയ.

പക്ഷെ എന്തൊക്കെയാണെങ്കിലും അവൻ അക്ഷരയ്ക്ക് പറ്റിയ കമ്പനിയാണ് കാര്യം ഞാൻ മദ്യം കഴിക്കാത്തത് കൊണ്ട് അക്ഷരയ്ക്ക് നന്ദനാണ് മിക്കപ്പോഴും കമ്പനി കൊടുക്കുന്നത്. കല്യാണം കഴിഞ്ഞപ്പോൾ ആദ്യ ദിവസമൊക്കെ അവൾ ഒറ്റയ്ക്ക് കഴിക്കുമായിരുന്നു, ഞാൻ കൂടെ ഫ്രൂട് ജ്യൂസ് കുടിച്ചു ഇരിക്കും,

പക്ഷെ അധികം സംസാരിക്കാത്ത ടൈപ്പ് ആയതുകൊണ്ട് എന്റെ കമ്പനി അവൾക്ക് ഇഷ്ടമേയല്ല, അവൾ രണ്ടെണ്ണം കൂടുതൽ എന്റെ ഒപ്പം കഴിക്കില്ല, അവൾ കൂടുതൽ കഴിക്കാതെ ഇരിക്കാൻ ഞാൻ അങ്ങനെ തന്നെ ശീലിച്ചു പോന്നു,

എന്നെ കഴിക്കാനായി പലപ്പോഴും നിരബന്ധിച്ചു തുടങ്ങിയായപ്പോൾ ഞാൻ കയ്യൊഴിഞ്ഞു. പക്ഷെ അവൾ നന്ദനെ ഹയർ ചെയ്തു കഴിഞ്ഞതിനു ശേഷം അവൾക്ക് കാത്തു കിട്ടിയ നിധി പോലെ ആയി

💬 Comments

View all comments