0%

Chapter Title : കെട്യോളാണ് മാലാഖ [? ? ? ? ?]

Author : കൊമ്പൻ Read All Parts 3.4K

, ആഴ്ചയിൽ ഒരിക്കൽ മാത്രം അവന്റെ ഫ്ലാറ്റിൽ പോയി മദ്യം കഴിക്കുന്നത് പതിവായി.

അക്ഷര ചിലപ്പോൾ അവിടെ കിടന്നു ഉറങ്ങും. നന്ദൻ ഒരിക്കൽപോലും മോശമായി അവളോട് പെരുമാറാത്തത് കൊണ്ട് എനിക്കും അവനെ വലിയ കാര്യമാണ്. ഒരു ജന്റിൽമാൻനോട് ആണുങ്ങൾക്ക് തോന്നുന്ന ഒരു തരം ആരാധന അങ്ങനെ വേണമെങ്കിൽ പറയാം.

അവർ കഴിക്കുന്നത് ഞാൻ ആദ്യമായാണ് കാണുന്നത്.

ഞാൻ നോൺ വെജ് സ്റ്റാർട്ടർസ് ഉണ്ടാകുന്നത് അക്ഷരയ്ക്കു വലിയ ഇഷ്ടമാണ്, അവൾ റൂമിൽ കഴിക്കുമ്പോ ഞാനിടയ്കൊക്കെ ഉണ്ടാക്കാറുണ്ട്, അത് അവൾ നന്ദനോട് പറഞ്ഞു പൊലിപ്പിച്ചത് കൊണ്ട് അവൻ കുറെ നാളായി എന്നോടും ചോദിക്കുന്നു.

അതുകൊണ്ട് നന്ദനെയും ഇന്ന് ഞങ്ങളുടെ കൂടെ ഡിന്നർ നു ക്ഷണിച്ചിരിക്കയാണ്, ആദ്യമായാണ് ഞാൻ ഉള്ളപ്പോൾ നന്ദൻ ഡിന്നറിനു വരുന്നത്.

എന്നെക്കാളും ഉയരവും നല്ല തുടുത്ത നിറവുമുള്ള അവനെ അക്ഷര അവളുടെ സംരംഭത്തിന്റെ പാർട്ണർ ആക്കിയത് കൊണ്ട് എനിക്ക് അവനെ വിശ്വസിച്ചുകൊണ്ട് കുറച്ചു നാൾ വേണമെങ്കിൽ മാറിയും നിൽക്കാം. എന്റെ തിരക്കുള്ള സമയം അവളും മൂഡോഫ് ആകാതെ ഇരിക്കും. എന്നെക്കാളും 5 വയസിനു മൂത്തതാണ് എങ്കിലും നന്ദൻ എന്നെ ഞാൻ അവനെ വിളിക്കാറുള്ളു. അവനു അതാണ് ഇഷ്ടം.

“എന്താ അജയ് വൈകിയേ.. ഞങ്ങൾ എത്ര നേരമായി വെയിറ്റ് ചെയുന്നു”

“അതിനു ഈ നശിച്ച ജര്മന്കാരുടെ മീറ്റിംഗ് തീരണ്ടേ നന്ദാ” അതുപറയുമ്പോ എന്റെ തൊണ്ട ഒന്നിടറി.

“എന്തായാലും കേക്ക് റെഡിയാണ് അജയ്ക്ക് വേണമെങ്കിൽ ഫ്രഷ് ആകാം കേട്ടോ”

“യാ ഷുവർ, 5min” ഞാൻ ബാത്റൂമിലേക്ക് ചെന്നു.

ഫേസ്‌വാഷ് ചെയ്യുമ്പോ ആദ്യമായി അവൾ നന്ദന്റെ ഫ്ലാറ്റിലേക്ക് മദ്യപിക്കാൻ പോവുമ്പോ എന്നോട്

💬 Comments

View all comments