Chapter Title : കെട്യോളാണ് മാലാഖ [? ? ? ? ?]
അവൾ ചോദിച്ചത് ഞാൻ ഓർത്തു.
“അജയ്…..ഇനി അജയ്നെ ഞാൻ മദ്യപിക്കാൻ വേണ്ടി ഞാൻ വെറുപ്പിക്കില്ല കേട്ടോ, എനിക്ക് പറ്റിയ കമ്പനി കിട്ടിയിട്ടുണ്ട്”
“നന്ദൻ അല്ലെ”
“അതാ...എങ്ങനെ മനസിലായീ”
“നന്ദൻ എന്നെ വിളിച്ചാരുന്നു, അധികം കഴിപ്പിക്കണ്ട എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്”
“ഞാൻ അവനെ കുടിപ്പിച്ചു കിടത്തും ഇന്ന് ഹഹ”
അതിനു ശേഷം എത്രയോ തവണ അക്ഷര നന്ദന്റെ ഫ്ലാറ്റിലോട്ടു മദ്യപിക്കാൻ വേണ്ടി പോയിട്ടുണ്ട്, എനിക്കവളുടെ സന്തോഷമാണ് വലുത്, എന്നെകൊണ്ട് അതിനു കഴിയില്ലെങ്കിൽ ഞാൻ ഒരു മോശം കമ്പനി ആണെങ്കിൽ നല്ലൊരു കമ്പനി അവള് ഡെസേർവ് ചെയുന്നുണ്ട് എന്ന ബോധ്യം ഉള്ളത് കൊണ്ട് അതങ്ങനെ തുടർന്നു.
(ഹാളിൽ)
“നന്ദു എന്താടാ ഈ കേക്കിന്റെ പേര്”
“അക്ഷു നീയിപ്പോൾ ആ പെൺകൊച്ചു പറഞ്ഞത് കെട്ടില്ലെ?”
“ബില്ല് ചെയ്യുമ്പോ എനിക്കൊരു കാൾ
വന്നില്ലെ”
“അത് ശെരിയാ..”
“Hummingbird Cake- പഴം പൈനാപ്പിൾ ഇതിന്റെ ഫ്‌ളവർ ആയിരിക്കും”
“അയ്യേ പുളിപ്പ് എനിക്കിഷ്ടല്ല”
“ക്രീം ഇഷ്ടല്ലേ ?”
“ക്രീം ഇഷ്ടാ…”
“പുളിപ്പ് എനിക്കു ഇഷ്ടമാണ്”
“പിന്നെ നീ എന്തിനാ ആ കടയിൽ തന്നെ പോണം ന്നു പറഞ്ഞെ ആ കൊച്ചിനെ വായി നോക്കാനല്ലേ”
“ആണെങ്കിൽ എന്താ”
“ആണെങ്കിലോ..” നന്ദന്റെ ചന്തിയിൽ ആഞ്ഞൊരു പിച്ച് പിച്ചി.
“ആഹ്……”
“എന്താ അവിടെ ഒരു കരച്ചിൽ !??”
“ഒന്നുല്ല അജയ്, അക്ഷു എന്റെ ചന്തിയിൽ പിച്ചി”
ഞാൻ ഫേസ്‌വാഷ് ഒക്കെ ചെയ്തു ഷോർട്സും ടീഷർട്ടും ഇട്ടുകൊണ്ട് ഹാളിലേക്ക് വന്നു.
അപ്പോഴേക്കും മെഴുതിരി ഒക്കെ കത്തിച്ചുകൊണ്ട് ഡിം ലൈറ്റ് സെറ്റ് ആക്കി അക്ഷര എന്നെ മാടി വിളിച്ചു.
മാർഷൽ ന്റെ സ്പീക്കറിൽ
💬 Comments
View all comments