Chapter Title : ഖദീജയുടെ കുടുംബം 10 [പോക്കർ ഹാജി]
ഞാന് ഇപ്പത്തന്നെ ചൂടാക്കി തരാം.''
'ഇനിപ്പൊ പിന്നെ മതി ആല്ല വാപ്പ എങ്ങട്ടാ ഇത്ര രാവിലെ തന്നെ.''
'എടാ ഇപ്പം സമയം ഒമ്പതര മണിയായി .''
'ഓഹ് അതു ഞാനോര്ത്തീല അല്ല എങ്ങട്ടാ ഇപ്പൊ.''
'ഡാ ഇനിക്കു പണിക്കു പോകണ്ടെ അവിടെ ലോഡ് റെഡിയായിട്ടുണ്ടാവും'.അല്ല അനക്കു പോണംന്നു പറഞ്ഞിട്ടു ഇനിപ്പൊ എന്നാ പോണതു.''
'വാപ്പ എന്നാ വരുക ഇനി.''
'രണ്ടീസം എടുക്കും ന്താ''
'ഒന്നുല്ല്യ ഇനിപ്പൊ വാപ്പ വന്നിട്ടു പൊയ്ക്കോളാം ഇവിടെ ഉമ്മ ഒറ്റക്കല്ലെ ഉള്ളു.''
അതു കേട്ട ബീരാന് ഖദീജയുടെ മുഖത്തേക്കു നോക്കി ഖദീജയുടെ കണ്ണിലെ തിളക്കം കണ്ടിട്ടു സംഗതി ഓളേറ്റു എന്നു ബീരാനു മനസ്സിലായി.
'അനക്കെടാ നാട്ടിലു നിന്നു പണിക്കു പോയിക്കൂടെ''
'നോക്കാം ഇപ്പം തല്ക്കാലം ഇങ്ങനെ പോട്ടെ വാപ്പാ.അവിടെ തരക്കേടില്ലാത്ത പണിണ്ടു പൈസേം ഇണ്ടു.പിന്നെ നല്ലതു കിട്ടട്ടെ അപ്പൊ നോക്കാം''
'ആ ന്നാ ഞാന് പോകേണു.''
'ആ ശരി''
ബീരാന് ഇറങ്ങി നടന്നു.അയാള് കണ്ണില് നിന്നും മറഞ്ഞപ്പൊ ഖദീജ പറഞ്ഞു
'പോയി പല്ലൊക്കെ തെച്ചിട്ടു വാടാ എന്തെലും ചായന്റെ കൂട്ടത്തിലു തിന്നാനും ഇണ്ടാക്കാം .''
'ന്നാ ങ്ങളുണ്ടാക്കിക്കൊ ഉമ്മാ ഞാന് ഇപ്പം വരാം''
എന്നു പറഞ്ഞവന് കുളിമുറിയിലെക്കു നടന്നു. കുളിച്ചു ഫ്രെഷായി വന്നിട്ട് ഖദീജ ഉണ്ടാക്കിയ ഉപ്പുമാവും പഴൊം കൂട്ടിയൊരു പിടി പിടിച്ചിട്ടു കൈ കഴുകി ഉമ്മറത്തേക്കിറങ്ങി.പെട്ടന്നു പുറകില് നിന്നും ഉമ്മന്റെ ചോദ്യം കേട്ടു അവന് തിരിഞ്ഞു നോക്കി.
'അല്ല എന്താ ഉമ്മാ പറഞ്ഞതു''
'അല്ല ദാ നിനക്ക് മറ്റോളെ ഇഷ്ടാണോന്നു ഉമ്മ ചോയിച്ചതാണു.''
'മറ്റോളൊ എതു മറ്റോളാണുമ്മാ''
'എടാ മ്മടെ റജീനാന്റെ
💬 Comments
View all comments