Chapter Title : ഖൽബിലെ മുല്ലപ്പൂ 10 [കബനീനാഥ്]
ഷാനു , ഉറക്കമല്ലേ എന്നവൾ സംശയിച്ചു.
അവൾ കയ്യെടുത്ത് അവനെ ചുറ്റി, അവളുടെ തണുത്ത കൈകളുടെ സ്പർശനമറിഞ്ഞിട്ടും, അവനനങ്ങാതിരുന്നപ്പോൾ അവൻ ഉറക്കത്തിലാണെന്ന് അവൾക്ക് മനസ്സിലായി.
ഉറക്കത്തിലും തന്നെയാണോ അവന്റെ വിചാരം ...?
അതോ ഇതു തന്നെയാണോ ഉറക്കത്തിലും അവന്റെ ചിന്ത ....?
രണ്ടാമത്തെ ഓർമ്മയിൽ അവളൊന്നു പുളകം കൊണ്ടു ...
ഒടുവിൽ അത് സംഭവിച്ചു കഴിഞ്ഞിരിക്കുന്നു ....
അവന്റെ ഒരഭിലാഷം പൂർത്തിയാക്കി കൊടുക്കാൻ കഴിഞ്ഞ ചാരിതാർത്ഥ്യം തന്റെ മനസ്സിനുണ്ട് എന്നവളറിഞ്ഞു ...
അവന്റെ മാത്രം അഭിലാഷമോ ...?
വേണ്ടായെന്നും പിടി വിട്ടു പോകുമെന്നും പല തവണ അവനോട് പറയുമ്പോഴും അത് സംഭവിക്കണമെന്ന് തന്റെ മനസ്സും ശരീരവും വിളിച്ചു പറഞ്ഞത് , അവൾക്ക് വിസ്മരിക്കാനായില്ല ...
ഒരു കുറ്റബോധവും അവൾക്ക് തോന്നിയില്ല ...
അവൻ പറഞ്ഞതു പോലെ തങ്ങളുടെ മാത്രം രഹസ്യമായിരിക്കുന്നിടത്തോളം കാലം കുറ്റബോധം വേട്ടയാടേണ്ട കാര്യമില്ല ...
മാഷിന്റെയും മുംതാസുമ്മയുടെയും മകളാണ് താൻ ....
മോളിയുടെ ഉമ്മയാണ് താൻ ...
ഇക്കായുടെ ഭാര്യയാണ് താൻ ...
ഇതിലൊന്നും ഒരു മാറ്റവും ഇനി വരുന്നില്ല ... പഴയതു പോലെ തന്നെ തുടർന്നു കൊണ്ടിരിക്കും ...
മാറ്റം വന്നത് ഒന്നിൽ മാത്രം ...!
അല്ല , മാറ്റങ്ങളാണ് വന്നത് ...!
ഷാനുവിന്റെ എല്ലാമാണ് താൻ ...
ഷാനുവിന്റെ മകളാണ് താൻ ....
ഷാനുവിന്റെ ഉമ്മയാണ് താൻ ...
ഇവിടം വരെ ശരിയാണ് ...
ഷാനുവിന്റെ ഭാര്യയാണ് താൻ ....
ആ വാക്കുകൾക്ക് , എന്തോ ഒരു ചേർച്ചക്കുറവുണ്ടെന്ന് അവളുടെ മനസ്സു തന്നെ പറഞ്ഞു ...
ഭാര്യയെന്നാൽ ......?
അവന്റെ വസ്ത്രങ്ങളലക്കി
💬 Comments
View all comments