0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 10 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 24.7K

ഇസ്തിരിയിട്ട് , അവൻ കൊണ്ടുവരുന്ന സാധനങ്ങൾ യഥാവിധി പാചകം ചെയ്ത്, അവന്റെ കൂടെയിരുന്നുണ്ട് , അവന്റെ വിഷമതകളിൽ ആശ്വസിപ്പിക്കാനും , സന്തോഷങ്ങളിൽ പങ്കു ചേരാനും , പിറ്റേന്ന് പുലർച്ചെ ജോലിക്കു പറഞ്ഞു വിടാനും , വീട്ടുജോലികൾ ഒതുക്കി, വൈകുന്നേരം അവനെ കാത്തിരിക്കാനും അവനെ ശുശ്രൂഷിക്കാനും , അവന്റെ കുട്ടികളെ പ്രസവിക്കാനും മുലയൂട്ടാനും വളർത്താനുമൊക്കെ കർത്തവ്യവും കടമയും ഉള്ളവളാണ്.

അവസാന വാചകങ്ങൾക്കു തൊട്ടു മുൻപ് വരെ എല്ലാം ശരി തന്നെയാണ്.

ബാക്കിയുള്ളത് സംഭവ്യമല്ലാത്തതാണ് ..

ഷാനുവിന്റെ കുട്ടിയെ താൻ പ്രസവിക്കയോ ....?

ആ ഓർമ്മയിൽ , അവനടിയിൽ കിടന്നു തന്നെ അവളൊന്നു വിറച്ചു.

അസംഭവ്യം ....!

അപ്പോൾ കുറച്ചു മുൻപ് സംഭവിച്ചതോ ....?

ജാസ്മിൻ മനക്കണക്കാലെ ദിവസങ്ങൾ ഒന്ന് കൂട്ടി നോക്കി ... ചെറിയൊരാശ്വാസം അവൾക്കനുഭവപ്പെട്ടു ...

അവന്റെ ആഗ്രഹം താൻ സാധിച്ചു കൊടുത്തു. അതിനിയും ആവർത്തിച്ചാൽ ഭയക്കുന്നത് സംഭവിച്ചേക്കാമെന്ന് അവൾക്കറിയാമായിരുന്നു ...

അതേ ...

ഷാനുവിന്റെ ഭാര്യയാകണ്ട..., കാമുകിയായാൽ മാത്രം മതി ...

കെട്ടിപ്പിടുത്തങ്ങളും , ചുംബനങ്ങളും അർദ്ധ സംഭോഗങ്ങളും ഒരുമിച്ചുറക്കവും കൊണ്ട് കാമുകിയാത്തീർന്നാൽ മേല്പറഞ്ഞ പ്രശ്നമില്ല ...

അതു മതി ..

സംഭവിച്ചത് സംഭവിച്ചു ...

ഒരു തവണ അവന്റെ ആഗ്രഹം സാധിച്ചു കൊടുത്തു എന്ന് മാത്രം കരുതിയാൽ മതി.

വിവാഹ ശേഷം, ഷാഹിറിനേക്കാൾ കൂടുതൽ ദിവസങ്ങളും നിമിഷങ്ങളും അവളുടെ കൂടെ ഉണ്ടായിരുന്നത് ഷാനുവായിരുന്നു. അവളുടെ എല്ലാക്കാര്യങ്ങളിലും ശ്രദ്ധ ചെലുത്തുകയും സ്നേഹിക്കുകയും ചെയ്തിരുന്നതും ഷാനുവായിരുന്നു ..

ഷാനുവിനെ സ്നേഹിക്കുമ്പോഴും ഷാഹിറിനെയും മുൻപുള്ള അതേ അളവിൽ സ്നേഹിക്കാൻ ജാസ്മിനു കഴിഞ്ഞിരുന്നു ....

അവന്റെ ശരീര ഭാരം തന്നിലമരുന്നതും

💬 Comments

View all comments