Chapter Title : ഖൽബിലെ മുല്ലപ്പൂ 11 [കബനീനാഥ്]
"
" എങ്ങനെയാ സംഭവം ? മൊത്തം പറ ...?.."
"മണ്ണിടിഞ്ഞതാ ..."
"ഉം ... "
" വീട് പോയി ... "
" ഉം..."
" കവുങ്ങ് അടുത്തൊരു വീട്ടുകാർ തന്നു ... "
" ഉം..."
" ഞങ്ങളത് മുറിച്ചു ... "
" വിശദമായി പറ... "
" എഴുതി മടുക്കും മ്മാ ..."
ഒരു ശീതക്കാറ്റ് അവളുടെ ഉള്ളിൽ പിറവി കൊണ്ടു ..
" ഇയ്യിവിടെ വന്ന് പറഞ്ഞോ...."
"നാളെ പറയാം മ്മാ ..."
" വാടാ ..." ജാസ്മിൻ തരളിതയായിത്തുടങ്ങിയിരുന്നു ...
അവനെ തല്ലിയതിന്റെയും ശകാരിച്ചതിന്റെയും മനോവിഷമം അതിന് ബലം പകർന്നു ..
"വേണ്ടുമ്മാ ..."
" അതെന്തേ....?"
"ശരിയാവില്ലുമ്മാ ...."
നെഞ്ചിനടി കിട്ടിയ പോലെ അവൾ ശ്വാസം വിലങ്ങി കിടന്നു ...
വേറെന്തെങ്കിലും മുടന്തൻ ന്യായങ്ങൾ അവൾ പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ഒരു തുറന്നു പറച്ചിൽ പ്രതീക്ഷിച്ചിരുന്നതല്ലായിരുന്നു ....
ഒരു വിറയൽ ദേഹം മുഴുവനും പടർന്നു കയറുന്നത് അവളറിഞ്ഞു.
" അന്റെ ആഗ്രഹം കഴിഞ്ഞല്ലോ ലേ .....?"
എഴുതി വിട്ടിട്ട് അവളിരുന്ന് കിതച്ചു ....
" ഇങ്ങളങ്ങനാ കരുതിയതെന്ന് എനിക്കറിയാം ... അതാ വരാത്തത് ... "
വടി കൊടുത്തു അടി വാങ്ങിയ അവസ്ഥയിലായി അവൾ ..
" എനിക്ക് നിന്നെ കാണണം ... "
സ്നേഹാന്ധത അവളെ പിന്തിരിയാൻ അനുവദിച്ചില്ല ...
" ഞാൻ വരില്ല ... "
" നിക്കങ്ങോട്ട് വരാലോ ...?"
മറുപടി വന്നില്ല ...
" കൂട്ടുകാരന്റെ സങ്കടം മാത്രേ ഇയ് കാണൂള്ളൂ ...?"
അതും അവൻ വായിച്ചതായി അവൾ കണ്ടു ...
" വാതിൽ തുറന്നിട്ടിട്ടുണ്ട് ... "
ഷാനുവിന്റെ മെസ്സേജ് അതായിരുന്നു ...
അവളുടെ ഹൃദയം വിറച്ചു തുടങ്ങിയിരുന്നു ....
മോളിയുടെ ദേഹത്തേക്ക് പുതപ്പ് നേരെയാക്കിയിട്ട് , തലയിണ തടസ്സമാക്കിവെച്ച് അവൾ വിറയ്ക്കുന്ന കാലടികളോടെ റൂം കടന്നു ...
അവന്റെ റൂമിന്റെ വാതിൽ തുറന്നു കിടന്നിരുന്നു ..
ബെഡ്ലാംപ് അവന്റെ മുറിയിൽ ഇല്ലായിരുന്നു..
മുറിയിൽ കയറിയ അവൾ ഇരുട്ടുമായി ഇടപഴകാൻ അല്പം സമയമെടുത്തു.
💬 Comments
View all comments