0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 12 [കബനീനാഥ്] [Climax]

Author : കബനീനാഥ് Read All Parts 22.8K

....?"

"എന്ത് വിശേഷം മ്മാ .... ന്റെ വിശേഷം ഇവിടല്ലേ ..."

കസേരക്കടുത്തു നിന്ന ജാസ്മിന്റെ അരയിൽ ഷാനു കൈ ചുറ്റി ...

" ഞാൻ പറഞ്ഞത് മറക്കണ്ട ... " അവൾ പറഞ്ഞു..

"ന്ത് ....?"

" ഒഴപ്പണ്ടാന്ന് ... " അവൾ ഇടം കൈ കൊണ്ട് അവന്റെ തലയിൽ കിഴുക്കി ...

" ഉമ്മാ ....."

" പറയെടാ ...."

" ന്നോട് എപ്പഴുമെപ്പഴുമിങ്ങനെ പറയണ്ട ... ഇങ്ങള് പറയുന്നത് അതുപോലെ അനു ...."

അവൾ പെട്ടെന്ന് കയ്യെടുത്ത് അവന്റെ വായ പൊത്തി ...

" ഇയ്യും ഇതിങ്ങനെ എപ്പഴുമെപ്പഴും പറയണ്ട ... "

ഷാനു ചായ കുടിച്ച് എഴുന്നേറ്റു ... ജാസ്മിൻ പാത്രങ്ങളുമായി അടുക്കളയിലേക്കും ...

ഒരു വേള അവൾ നോക്കുമ്പോൾ ഷാനു പൂന്തോട്ടത്തിലായിരുന്നു ...

ശ്രദ്ധയോടെ അവൻ ചെടികളെ പരിപാലിക്കുന്നതു കണ്ട് അവൾ പിൻവാങ്ങി ..

അന്ന് അത്താഴത്തിന് മുൻപ് ഷാഹിർ വിളിച്ചു. ഷാനുവിന്റെ കോളേജ് വിശേഷങ്ങളും മോളിയുടെ 'ക്യാംപസ്" വിശേഷങ്ങളുമായി സംസാരം അവസാനിച്ചു ...

ജാസ്മിൻ മാഷിനെയും കൂടി വിളിച്ച ശേഷമാണ് അന്ന് ഭക്ഷണം കഴിച്ചത് ..

ഉറക്കം തൂങ്ങിയാണ് മോളി ഭക്ഷണം കഴിച്ചതു തന്നെ ... അവളെ വൃത്തിയാക്കിയ ശേഷം കട്ടിലിൽ കിടത്തി ഷാനു സെറ്റിയിൽ വന്നിരുന്നു ...

" ഷാ..." അടുക്കളയിൽ നിന്നും വന്ന ജാസ്മിൻ വിളിച്ചു ...

"ന്താ മ്മാ ..." ഷാനു ഫോണിൽ നിന്നും മുഖമുയർത്തി.

"കിടക്കണില്ലേ .... ?"

" കുറച്ചു കഴിയട്ടെ ... "

ജാസ്മിൻ അവനടുത്തേക്ക് ചേർന്നിരുന്നു..

വലം കൈ

💬 Comments

View all comments