Chapter Title : ഖൽബിലെ മുല്ലപ്പൂ 12 [കബനീനാഥ്] [Climax]
" ങ്ങളാദ്യം വാ ...."
" വന്നാലും അധികം നിൽക്കാൻ പറ്റില്ലെടീ..."
"അതെന്താ ....?"
" വന്നിട്ടു പറയാം ... "
ഷാഹിർ ഫോൺ കട്ടു ചെയ്യാനൊരുങ്ങി ...
"പിന്നെ ... ഇക്കാ..."
"ന്താ ..."
" ങ്ങളെനിക്ക് ഡ്രസ്സ് ഒന്നും കൊണ്ടു വരണ്ടാന്ന് ... "
" ഡ്രസ്സോ ....?"
"ങാ... അടീലിടുന്നെ ...."
" ന്തേ .....?"
"പഴയതൊന്നും പാകല്ല ... ഇവിടെ വന്നിട്ട് വാങ്ങാ ..."
" തടിച്ചോ ഇയ് ....?"
" വെറുതെയിരുന്ന് കഴിപ്പല്ലേ ..."
തിരക്കിലായതിനാൽ ഷാഹിർ കുട്ടികളെ അന്വേഷിച്ച ശേഷം ഫോൺ വെച്ചു.
തന്റെ ശാരീരിക മാറ്റങ്ങൾക്ക് ഒരു മുൻകൂർ ജാമ്യം തേടിയ ആശ്വാസത്തോടെ അവൾ നിശ്വസിച്ചു..
തിങ്കളാഴ്ച .....
ഷാനു കോളേജിൽ പോയിത്തുടങ്ങി ... മോളിയും കൂടി പോയ ശേഷം ജാസ്മിൻ വീട്ടിൽ ഒറ്റപ്പെട്ടു..
മനസ്സു വ്യാകുലപ്പെട്ടു തുടങ്ങിയപ്പോൾ അവൾ ജമീലാത്തയുടെ വീട്ടിൽ പോയിരുന്നു ...
ഷാനുവിന് രണ്ടു മൂന്നു തവണ മെസ്സേജ് എഴുതി വിടാൻ മനസ്സ് തുനിഞ്ഞെങ്കിലും അവൾ പിൻ വാങ്ങി ...
അവനെ ശല്യപ്പെടുത്തണ്ട ...!
മോളി വരാറായപ്പോഴാണ് അവൾ ജമീലാത്തയുടെ വീട്ടിൽ നിന്നും തിരികെ പോന്നത് ...
പിന്നീട് അവൾക്ക് ഉത്സാഹമായിരുന്നു ...
മോളിക്ക് ചായ കൊടുക്കുമ്പോഴും സംസാരിക്കുമ്പോഴും ഷാനുവിന്റെ ആഗമനം പ്രതീക്ഷിച്ച് അവളുടെ മിഴികൾ സിറ്റൗട്ടിലായിരുന്നു ...
അഞ്ചുമണി ആകാറയപ്പോഴാണ് ഷാനു എത്തിയത് ...
വർഷങ്ങളായി പിരിഞ്ഞിരുന്ന കാമുകൻ തിരിച്ചെത്തിയ പോലെയാണ് അവൾക്ക് തോന്നിയത് ...
ഷാനു കുളി കഴിഞ്ഞു വന്നപ്പോഴേക്കും അവൾ ചായയെടുത്തു.
"ന്താ ... പുതിയ കോളേജിലെ വിശേഷം
💬 Comments
View all comments