0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 12 [കബനീനാഥ്] [Climax]

Author : കബനീനാഥ് Read All Parts 22.9K

മുറിയിൽ കയറി ..

അടുക്കളയിൽ നിന്നും വന്ന ജാസ്മിൻ ഹാളിൽ അവനെ കാണാത്തതിനാൽ ലൈറ്റുകൾ ഓഫാക്കി മുറിയിലേക്ക് കയറി ...

അവൾ കിടന്നപ്പോഴേക്കും ഫോണിരമ്പി ....

"പിണക്കാ....?"

"ന്തിന്....?"

"കളിയാക്കിയതിന് ... "

" കളിയാക്കിയാ ഞാൻ പിണങ്ങുമെന്ന് അറിഞ്ഞോണ്ടല്ലേ നീ ...."

" തമാശയല്ലേ മ്മാ ...."

"അനക്ക് തമാശ ... ഞാനെത്ര കഷ്ടപ്പെട്ടാണ് ...."

"നിക്കറിയാലോ ..."

" എന്നിട്ടാ ....?"

" ങ്ങോട്ട് വാ..." ഷാനു ക്ഷണിച്ചു ...

" ഞാൻ വരണില്ല ... "

" ന്നാ ഞാൻ വരാം ... "

" വേണ്ട ...."

" ന്തേ ....."

" കളിയാക്കുന്നോരോട് കൂട്ടില്ല ... "

" പക്ഷേ ഞാൻ കളിയാക്കുന്നവരോടാ കൂട്ടു കൂടുക ... "

" ജാസൂമ്മാ ...."

" ന്താടാ ..."

" ങ്ങട് വാ ന്ന് ...."

" ഞാനില്ലാന്ന് പറഞ്ഞില്ലേ .."

" ങ്ങള് വരണുണ്ടോ ഇല്ലയോ ....?"

അവൾ വായിച്ചതു മനസ്സിലാക്കി ഷാനു ഫോൺ കിടക്കയിലിട്ടു ...

മൂന്നാലു മിനിറ്റിനകം വാതിൽ കരഞ്ഞു ...

"ന്താ ... കാര്യം പറയ്...?" അവനടുത്ത് കട്ടിലിനടുത്ത് നിന്നു കൊണ്ട് അവൾ പറഞ്ഞു..

"ങ്ങളിരിക്ക് ന്ന് ... "

" ഇയ്യ് പറ ...."

" ഈ രാത്രിക്ക് ഇവിടെ നിന്നെങ്ങോട്ടും ബസ്സില്ല എവിടേക്കു പോകാനും ... "

" അതിന്...?"

" നേരം വെളുത്തിട്ട് പോയാൽ മതീന്ന് ...." ഷാനു അവളെ പിടിച്ചു വലിച്ചു കട്ടിലിലിരുത്തി ... ജാസ്മിൻ ബലം പിടിച്ചെങ്കിലും ഷാനു

💬 Comments

View all comments