0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 12 [കബനീനാഥ്] [Climax]

താഴേക്ക് ഒഴുകുന്നുണ്ടായിരുന്നു ...

ചെറിയ രണ്ട് പെട്ടികളുമായി ഷാഹിർ സിറ്റൗട്ടിലേക്ക് കയറി ...

"ഇക്ക വരുന്നേനു മുന്നേ കുളിക്കാന്ന് കരുതിയാ..."

ഒരു ചിരിയോടെ ഷാഹിർ അവളിലേക്കടുത്തപ്പോൾ അവൾ പറഞ്ഞു ...

" ഇപ്പം വരാം ക്കാ.."

അവൾ തിരികെ ബാത്റൂമിലേക്കോടി .....

6:30 AM

ഷാനു എഴുന്നേറ്റ് വരുമ്പോൾ ഷാഹിർ ആരെയോ ഫോൺ ചെയ്യുകയായിരുന്നു ...

ഷാനു കുളി കഴിഞ്ഞെത്തി ... ഉറക്കമെഴുന്നേറ്റ മോളി, സോഫയിൽ വാപ്പയുടെ മടിയിലിരിക്കുന്നതവൻ കണ്ടു ..

"ഉപ്പാ ...."

" പോയി ഡ്രസ്സ് മാറീട്ടു വാടാ ..."

ഷാനു അകത്തേക്ക് കയറി .. അപ്പോഴേക്കും ജാസ്മിൻ ചായ ടേബിളിൽ എത്തിച്ചിരുന്നു ...

അസാധാരണമായ ഒരു പിരിമുറുക്കം താൻ അനുഭവിക്കുന്നുണ്ടെന്ന് ഷാനുവിന് മനസ്സിലായി ...

ചായ കുടി കഴിഞ്ഞ് എല്ലാവരും എഴുന്നേറ്റു ... ഷാനു ക്ലാസ്സിൽ പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തി ...

" ഷാനൂ ...." ഷാഹിർ വിളിച്ചു ...

" എന്താണുപ്പാ ...."

"ഉപ്പായ്ക്ക് കടമുണ്ടെന്ന് കരുതിയാണോ ബൈക്ക് വേണ്ടാന്ന് പറഞ്ഞത് ...?"

"അല്ലുപ്പാ ..."

"അതൊന്നും കാര്യമാക്കണ്ട ട്ടോ ..." ഷാഹിർ അവനെ ചേർത്തുപിടിച്ചു ..

" ന്റെ ചെറുപ്പത്തിൽ ഒരു സൈക്കിളു പോലും കിട്ടിയിട്ടില്ല, എനിക്ക് കിട്ടാത്തത് എന്റെ മക്കൾ നേടുമ്പോഴാ എനിക്ക് സന്തോഷം ... "

ഒരു വിങ്ങലോടെ ഷാനു ഉപ്പയുടെ നെഞ്ചിലേക്ക് മുഖം ചായ്ച്ചു ...

" അതൊക്കെ പിന്നെയാവട്ടെ ഉപ്പാ.."

മോളിയും ഓട്ടോ വന്നപ്പോൾ പോയി ...

തന്റെ പ്രവാസത്തിന്റെ വീര്യം രണ്ടു തവണ ഷാഹിർ ഉച്ചയ്ക്കു മുൻപേ ജാസ്മിനിൽ ചുരത്തിക്കളഞ്ഞു ...

ഷാഹിറിനോടൊപ്പം

💬 Comments

View all comments