Chapter Title : ഖൽബിലെ മുല്ലപ്പൂ 7 [കബനീനാഥ്]
അത് സത്യമാണെന്ന് ജാസ്മിനും അറിയാമായിരുന്നു ... അതിന്റെ ചേരുവകളൊന്നും യഥാവിധി ചേർക്കാൻ തന്റെ മനസ്സ് അടുക്കളയിൽ ഇല്ലായിരുന്നു എന്ന് അവൾക്കു തന്നെ അറിയാമായിരുന്നു ...
ഷാനു പക്ഷേ ഒന്നും മിണ്ടിയില്ലെന്ന് മാത്രമല്ല, രുചിയോടെ വാരിക്കഴിക്കുന്നതാണവൾ കണ്ടത് ... ഉണ്ടാക്കിയ താൻ തന്നെ ബുദ്ധിമുട്ടി കഴിക്കുമ്പോൾ അവനതെങ്ങനെ കഴിക്കുന്നു എന്നോർത്ത് അവൾ അത്ഭുതപ്പെട്ടു...
അവനോട് അത് ചോദിച്ചാൽ അവൻ പറയുന്ന മറുപടി ഓർത്ത് അവൾ ഉള്ളിൽ ചിരിച്ചു ... പക്ഷേ ചിരിയുടെ ചെറിയൊരല പുറത്തു വന്നു പോയി ..
" ന്താമ്മാ ...." അവൻ ചോദിച്ചു ...
ജാള്യതയോടെ ഒന്നുമില്ലെന്നവൾ ചുമൽ കൂച്ചി ...
ഭക്ഷണശേഷം ജാസ്മിൻ മാഷിനെ വിളിച്ചു. സംസാരത്തിനു ശേഷം അവൾ മുറിയിലേക്ക് പോയി .. മോളി ബൊമ്മയുമായി ഉറക്കം തുടങ്ങിയിരുന്നു ...
ഷാനു മൊബെലിൽ തോണ്ടി സെറ്റിയിൽ വെറുതെയിരുന്നു ... എവിടെ കിടക്കണം എന്ന ചിന്തയാണ് അവനെ ഭരിച്ചിരുന്നത് ... ഉമ്മായുടെ മനസ്സുമാറിയെന്നറിയാം ... പക്ഷേ പകൽ മുഴുവൻ ഉള്ള മുഖഭാവം കൊണ്ട് ഒരനിഷ്ടം അവനൂഹിച്ചിരുന്നു. അതുകൊണ്ടാണ് ശരീര സ്പർശനമില്ലാതെ അവൻ കഴിഞ്ഞു കൂടിയതും അടുക്കളയിൽ സഹായിച്ചതും ...
ഇനിയൊരു പിണക്കം പാടില്ലെന്നും ഉമ്മയുടെ മനസ്സുമാറുന്ന ഒരു പ്രവർത്തിയും ഇനി ചെയ്യരുതെന്നും ഷാനു കണക്കുകൂട്ടിയിരുന്നു ... ഏതായാലും അധികനേരം ആ ചിന്തയുമായി അവനിരിക്കേണ്ടി വന്നില്ല ... ജാസ്മിൻ വന്ന് വാതിലടച്ചു ബോൾട്ടിട്ടു പോയത് അവൻ കേട്ടു ...
നിരാശയോടെ ഷാനു എഴുന്നേറ്റു .. മെയിൻഡോറടച്ച് ലൈറ്റുകൾ ഓഫാക്കി അവൻ തന്റെ മുറിയിലേക്ക് കയറി ...
ഉമ്മയുടെ പെരുമാറ്റത്തിൽ വന്ന മാറ്റം അവനെ അത്ഭുതപ്പെടുത്തുന്നുണ്ടായിരുന്നു ..
💬 Comments
View all comments