Chapter Title : ഖൽബിലെ മുല്ലപ്പൂ 7 [കബനീനാഥ്]
പെട്ടെന്നൊന്നും അങ്ങനെ സംഭവിക്കില്ലായെന്ന് അവന്റെ പക്വമനസ്സ് പറഞ്ഞു. കാറിൽ വെച്ച് സംഭവിച്ചതൊക്കെ ശരി തന്നെ .. പക്ഷേ അവിടെ ഉമ്മ നിസ്സഹായയായിരുന്നു ... മറ്റാരെങ്കിലുമറിഞ്ഞാലുള്ള ഭവിഷ്യത്താകാം എല്ലാം അടക്കിപ്പിടിച്ചു കിടന്നതും ... അതിനു ശേഷം നേരാംവണ്ണം തന്നെ നോക്കിയിട്ടു കൂടിയിട്ടില്ല ... എന്തെങ്കിലും ഒരകൽച്ചയുണ്ടെങ്കിൽ അത് മാറാനാണ് ഇന്ന് ശരീരസ്പർശനം പോലുമില്ലാതെയും അടുക്കളയിൽ സഹായിച്ചും കഴിച്ചു കൂട്ടിയത് ...
തനിക്കുള്ള പോലെ ഒരു വികാരം ഉമ്മയ്ക്കുണ്ടെങ്കിൽ അതാളിക്കത്തിക്കണം ... ഇല്ലെങ്കിൽ അതുണ്ടാക്കിയെടുക്കണം ...
ഉമ്മയ്ക്ക് അതില്ലാഞ്ഞിട്ടല്ല .. സാഹചര്യങ്ങളും ബന്ധങ്ങളുമാണ് അതിൽ നിന്നും പിന്തിരിപ്പിക്കുന്നതെന്ന് ഷാനുവിനും അറിയാമായിരുന്നു ... ഇനി ഈ കാര്യത്തിൽ ഉമ്മയെ നിർബന്ധിപ്പിക്കുന്നില്ല എന്ന് അവൻ തീർച്ചപ്പെടുത്തി. താൻ എല്ലാം പറയുകയും ചെയ്തു, പ്രവർത്തിച്ചു കാണിക്കുകയും ചെയ്തു ... ഇനി ആവേശത്താൽ വല്ലതും ചെയ്താൽ ഒന്നുകിൽ ബലം പ്രയോഗിച്ച് കാര്യം നടത്തേണ്ടി വരും ... പക്ഷേ താനങ്ങനെ ചിന്തിച്ചിട്ടുമില്ല, പ്രവർത്തിക്കുകയുമില്ല ... മറ്റൊരു കാര്യം അങ്ങനെ വല്ലതും സംഭവിച്ചാൽ ഉമ്മ വല്ല കടുംകൈയും ചെയ്യുമോ എന്നുള്ളതാണ് ...
ദേഷ്യം വന്നാൽ പിടിച്ചാൽ കിട്ടാത്ത ആളാണുമ്മ ... വാശിയും അക്കാര്യത്തിലുണ്ട് ... താനതിന് ദൃക്സാക്ഷിയുമാണ് ... ഇനിയുള്ള തന്റെ ചുവടുകൾ സശ്രദ്ധം വേണമെന്ന് അവന്റെ മനസ്സു പറയുന്നുണ്ടായിരുന്നു ....
ഇനിയൊരു പിണക്കം തനിക്കു താങ്ങാൻ വയ്യ ... പിണക്കവും അവഗണനയും എത്രമാത്രം ഭീകരമാണെന്ന് കുറച്ചു ദിവസം കൊണ്ട് അനുഭവിച്ചതാണ് ... മുംതാസുമ്മയുടെ ആ യാത്രയില്ലായിരുന്നുവെങ്കിൽ ഇന്നും വീട്ടിൽ മൗനം തന്നെയായിരിക്കുമെന്ന് ഷാനു ഓർത്തു ...
ഇതു മതി ... ഇങ്ങനെ പോകട്ടെ ... ഒന്നുമില്ലെങ്കിലും മിണ്ടാം
💬 Comments
View all comments